Fri, Jul 10, 2026
33.6 C
Dubai

മട്ടന്നൂരിൽ ലോറി അപകടത്തിൽ രണ്ട് മരണം

കണ്ണൂര്‍: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37), ക്ളീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ...

പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛനിൽനിന്ന് മകൾക്ക് വീണ്ടും പീ‍ഡനം; അറസ്‌റ്റ്

പാലക്കാട്: പോക്‌സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ അച്ഛൻ വീണ്ടും മകളെ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പട്ടാമ്പിയിൽ വാടകയ്‌ക്ക് താമസിക്കുന്ന തൃശൂർ സ്വദേശിയായ 40കാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കുന്നംകുളം ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാണ്...

വിവാദങ്ങൾക്ക് പിന്നാലെ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ടിന് സ്‌ഥലം മാറ്റം

പാലക്കാട്: കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്‌ഥലം മാറ്റി. തിരുനങ്ങാടി ആശുപത്രിയിലെ സൂപ്രണ്ടായാണ് സ്‌ഥലം മാറ്റം. ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് ഡോക്‌ടർക്കെതിരെ നടപടി ഉണ്ടായത്. മുഹമ്മദ് അബ്‌ദുൽ റഹ്‌മാനാണ്...

റോഡിൽ മാലിന്യം തള്ളി; ടാങ്കർ സഹിതം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: രാമനാട്ടുകര പാറമ്മൽ റോഡിൽ രണ്ടുതവണ കക്കൂസ് മാലിന്യം തള്ളിയ കേസിൽ ടാങ്കർ ലോറി സഹിതം രണ്ടുപേർ അറസ്‍റ്റിൽ. കൊമ്മേരി പുതുക്കൊണത്ത് താഴം പെരുമ്പറമ്പിൽ വീട്ടിൽ പി റോണി (40), എറണാകുളം പുതു...

സ്വകാര്യ ബസ് തട്ടി പ്‌ളസ്‌ ടു വിദ്യാർഥിക്ക് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറിയിറങ്ങി പ്‌ളസ് ടു വിദ്യാർഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂർ സ്വദേശി നിതിൻ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനായ നിതിൻ മമ്പാട് ഗവൺമെന്റ്...

പേരാമ്പ്രയിൽ അമ്മയും രണ്ട് മക്കളും തീകൊളുത്തി മരിച്ച നിലയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്....

കാസർഗോഡ് ചാലിങ്കാലിൽ 10 വരി ടോൾ പ്ളാസ വരുന്നു

പെരിയ: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ചാലിങ്കാലിൽ 10 വരി ടോൾ പ്ളാസ വരുന്നു. തലപ്പാടി കഴിഞ്ഞാൽ അടുത്ത ടോൾ പ്ളാസ ഇവിടെയാണ്‌. ചാലിങ്കാലിൽ നിർമാണത്തിന്‌ മുന്നോടിയായി ഭൂമി നിരപ്പാക്കൽ പുരോഗമിക്കുകയാണ്‌. മരങ്ങൾ...

കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍; ഉറപ്പ് ലഭിച്ചെന്ന് എംകെ രാഘവന്‍

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന ഉറപ്പ് ലഭിച്ചതായി എംകെ രാഘവന്‍ എംപി പറഞ്ഞു. സിവില്‍ ഏവിയേഷന്‍ ഡയറക്‌ടർ ജനറല്‍ അരുണ്‍ കുമാറാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയത്. 2020...
- Advertisement -