മട്ടന്നൂരിൽ ലോറി അപകടത്തിൽ രണ്ട് മരണം

By News Bureau, Malabar News
Accident-in malappuram
Representational Image
Ajwa Travels

കണ്ണൂര്‍: മട്ടന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. കല്ലുമായി വന്ന ലോറി കടയിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്.

ലോറി ഡ്രൈവര്‍ അരുണ്‍ വിജയനും(37), ക്ളീനര്‍ രവീന്ദ്രനുമാണ്(57) മരിച്ചത്. ഇരുവരും ഇരിട്ടി സ്വദേശികളാണ്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം.

Malabar News: പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അച്ഛനിൽനിന്ന് മകൾക്ക് വീണ്ടും പീ‍ഡനം; അറസ്‌റ്റ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE