കണ്ണൂർ ജില്ലയിൽ നാളെ യെല്ലോ അലർട്; ജാഗ്രതാ നിർദ്ദേശം
കണ്ണൂർ: കനത്ത മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ കണ്ണൂർ ജില്ലയിൽ നാളെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മഞ്ഞ അലർട് പ്രഖ്യാപിച്ചു. ജില്ലയിലെ മലയോര മേഖലകളിൽ ശക്‌തമായ ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ...
റാഗിങ് നിരോധന നിയമ പ്രകാരം വിദ്യാർഥികൾക്ക് എതിരെ കേസ്
കുറ്റിപ്പുറം: റാഗിങ് നിരോധന നിയമ പ്രകാരം നാല് വിദ്യാർഥികൾക്കെതിരെ കേസ്. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനത്തിലെ മൂന്നാം വർഷ ഡിപ്ളോമ വിദ്യാർഥികൾക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്യാമ്പസിൽ നടന്ന വാക്കുതർക്കവുമായി...
മണാശ്ശേരി ഇരട്ടകൊലപാതകം; ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട് തയ്യാറായി
കോഴിക്കോട്: മണാശ്ശേരി ഇരട്ടകൊലപാത കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട് തയ്യാറായി. വാടക കൊലയാളിയുടെ സഹായത്തോടെ അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അന്വേഷണ റിപ്പോർട് തയ്യാറായത്. മണാശ്ശേരിയിലെ ജയവല്ലിയെ (70) ആണ് മകൻ ബിർജു...
കണ്ണപുരം-ധർമശാല റോഡിലെ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും
കണ്ണൂർ: കണ്ണപുരം-ധർമശാല റോഡിലെ 252ആം നമ്പർ റെയിൽവേ ഗേറ്റ് ഇന്ന് തുറക്കും. ഇന്ന് രാത്രി എട്ട് മണിക്ക് ശേഷമായിരിക്കും റെയിൽവേ ഗേറ്റ് തുറക്കുക. 13 ദിവസത്തെ അറ്റകുറ്റപ്പണിക്ക് ശേഷമാണ് ഗേറ്റ് തുറക്കുന്നത്. ഈ...
മിൽമ പാലിൽ രാസവസ്‌തുക്കൾ; ആരോപണം വാസ്‌തവ വിരുദ്ധമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ
കാസർഗോഡ്: മിൽമ പാലിൽ രാസവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം വാസ്‌തവ വിരുദ്ധമാണെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷൻ. ഇത് സംബന്ധിച്ച റിപ്പോർട് ഭക്ഷ്യസുരക്ഷാ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന് കൈമാറി. മിൽമ പാലിൽ ഹൈഡ്രജൻ പെറോക്‌സൈഡും കാസ്‌റ്റിക് സോഡയും...
റാഗിങ്ങിനിടെ മുടി മുറിച്ച സംഭവം; സ്‌കൂൾ അധികൃതർ പരാതി നൽകി
കാസർഗോഡ്: ജില്ലയിലെ ഉപ്പള സർക്കാർ ഹയർസെക്കണ്ടറി സ്‌കൂളിൽ റാഗിങ്ങിനിടെ പ്ളസ് വൺ വിദ്യാർഥിയുടെ മുടി മുറിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. പിടിഎ കമ്മിറ്റി യോഗത്തിന്റെ തീരുമാന പ്രകാരമാണ് പരാതി...
റോഡ് വെട്ടുന്നത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം; പ്രതികൾക്ക് എതിരെ വധശ്രമത്തിന് കേസ്
കോഴിക്കോട്: ഇരിങ്ങൽ കൊളാവിയിൽ പുരയിടത്തിലൂടെ റോഡ് വെട്ടുന്നത് തടഞ്ഞ യുവതിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. അഞ്ച് നാട്ടുകാർ ഉൾപ്പടെ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പയ്യോളി പോലീസാണ് കേസ് രജിസ്‌റ്റർ...
ഗർഭസ്‌ഥ ശിശുവും മാതാവും മരിച്ച കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി
വയനാട്: കല്ലോടി സ്വദേശിനി റിനിയും ഗർഭസ്‌ഥ ശിശുവും മരിച്ച സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. മരിച്ച റിനിയുടെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്. പ്രതിയായ ഓട്ടോ ഡ്രൈവർ റഹീം ഇന്നലെ വൈകിട്ടാണ് പോലീസിന്റെ പിടിയിലായത്....








































