Sat, Jul 11, 2026
34.2 C
Dubai

ഉറവിടമറിയാത്ത ഇടപാടുകളില്‍ വഞ്ചിതരാവരുത്; അദനി ഗ്രാന്റ് സമ്മിറ്റിൽ ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: ഉറവിടമറിയാത്ത സാമ്പത്തിക ഇടപാടുകളില്‍ വഞ്ചിതരാവരുതെന്ന് മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മഅ്ദിന്‍ അക്കാദമിയില്‍ നിന്നും ബിരുദാനന്തര ബിരുദം കരസ്‌ഥമാക്കി പുറത്തിറങ്ങിയവരുടെ സമ്പൂര്‍ണ സംഗമമായ 'അദനി ഗ്രാന്റ്...

ഇഎംഎസിന്റെ നിയമസഭാ മണ്ഡലം ‘നീലേശ്വരം’ പുനഃസ്‌ഥാപിക്കണം; ആവശ്യം ശക്‌തമാകുന്നു

കാസർഗോഡ്: കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് മൽസരിച്ചു ജയിച്ച നിയമസഭാ മണ്ഡലം പുനഃസ്‌ഥാപിക്കണം എന്ന ആവശ്യം സമൂഹത്തിന്റെ വിവിധകോണുകളിൽ നിന്ന് ശക്‌തമാകുന്നു. നീലേശ്വരം നിവാസികളുടെ സാമൂഹിക മാദ്ധ്യമ പേജുകളിൽ ഈ വിഷയം സജീവ...

പാലായി ‘ഷട്ടർ കം ബ്രിഡ്‌ജ്‌’ ഡിസംബർ 26ന് മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

നീലേശ്വരം: നാടിന്റെ വികസനത്തിന്‌ പുതിയ പാലമിടുന്ന പാലായി ഷട്ടർ കം ബ്രിഡ്‌ജ്‌ ഡിസംബർ 26ന്‌ തുറക്കും. വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. നീലേശ്വരം നഗരസഭയിലെ പാലായിയിൽ താങ്കൈ കടവിനേയും...

തലശ്ശേരി-മൈസൂരു റെയിൽപ്പാത; ഹെലിബോൺ സർവേ തുടങ്ങി

ബത്തേരി: തലശ്ശേരി-മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി. ബത്തേരി സെന്റ്‌ മേരീസ്‌ കോളേജ്‌ ഹെലിപ്പാഡ്‌ ബേസ്‌ ഗ്രൗണ്ടായുള്ള സർവേയുടെ ആദ്യദിനത്തിൽ മീനങ്ങാടി, കേണിച്ചിറ ഭാഗങ്ങളാണ്‌ ഉൾപ്പെടുത്തിയത്‌. ഹെലികോപ്‌റ്ററിൽ 700 കിലോ ഭാരമുള്ള ഇലക്‌ട്രോ മാഗ്‌നറ്റിക്‌...

കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം

പാലക്കാട്: കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്‌കരണം. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തുരങ്കത്തിലെ ഇരു വശങ്ങളിലൂടെ കടത്തി വിടും. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ്...

വയനാട് മെഡിക്കൽ കോളേജിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്

കൽപ്പറ്റ: യൂത്ത് കോൺഗ്രസ് വയനാട് നിയോജകമണ്ഡലം കമ്മിറ്റി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫിസിലേക്ക് മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്‌ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. ചികിൽസാ സൗകര്യങ്ങൾ വർധിപ്പിക്കുക, പ്രൊഫസർമാർ ഉൾപ്പടെ ഒഴിവുള്ള...

മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ മിന്നൽപരിശോധന നടത്തി

കാസർഗോഡ്: മാലിന്യ കൂമ്പാരം നിറഞ്ഞ മംഗൽപാടി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്‌ടർ സ്വാഗത് ആർ ഭണ്ഡാരിയുടെ മിന്നൽ പരിശോധന. മഞ്ചേശ്വരം താലൂക്ക് ഓഫീസിലെത്തിയ കളക്‌ടർ ഉപ്പളയിലെ വ്യാപാര കേന്ദ്രങ്ങളിലും ഫ്ളാറ്റുകളിലുമായിരുന്നു പരിശോധന നടത്തിയത്....

മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു

വയനാട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സാവിത്രിയെ...
- Advertisement -