Thu, Jul 16, 2026
32.6 C
Dubai

ഹജ്‌ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്‌ഥാപിക്കാത്തത് മനുഷ്യാവകാശ ലംഘനം

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുന:സ്‌ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർഥാടകരോടു രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും എംപി അബ്‌ദുസമദ് സമദാനി എംപി. കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ...

പാലക്കാട്‌ ‘ബെമൽ’ തൊഴിലാളികൾ നടത്തുന്ന സമരം 300 ദിവസം പിന്നിട്ടു

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ബെമൽ വിൽക്കുന്നതിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്‌ചിതകാല സമരം ശനിയാഴ്‌ച 300 ദിവസം പൂർത്തിയാക്കി. ജനുവരി ആറ് മുതലാണ്‌ തൊഴിലാളികൾ കമ്പനിക്ക്‌ മുന്നിൽ സമരം ആരംഭിച്ചത്‌. അഞ്ച് പതിറ്റാണ്ടായി...

മലപ്പുറത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; മകന് പരിക്ക്

മലപ്പുറം: ജില്ലയിലെ പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. കുറ്റിക്കാട്ടിൽ സുലൈഖ (54) ആണ് മരിച്ചത്. ഭർത്താവ് കുഞ്ഞിമൊയ്‌തീൻ പെരിന്തൽമണ്ണ പോലീസിൽ കീഴടങ്ങി. സ്വത്ത് തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. സംഭവത്തിനിടെ തടയാൻ...

പുഴയില്‍വീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം

മലപ്പുറം: പൊന്നാനി ബിയ്യം പുളിക്കടവ് തൂക്കുപാലത്തിനടുത്ത് പുഴയില്‍ തെന്നിവീണ സഹോദരിയെ രക്ഷിക്കാനിറങ്ങിയ 14കാരൻ മുങ്ങിമരിച്ചു. കാഞ്ഞിരമുക്ക് സ്വദേശി പണിക്കര്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ സിനാന്‍ (14) ആണ് മരണപ്പെട്ടത്. സ്‌കൂള്‍ കഴിഞ്ഞ് പുഴ കാണാൻ...

ഒക്‌ടോബർ മാസം വയനാട്ടിൽ അധികമായി ലഭിച്ചത് 70 ശതമാനം മഴ

കൽപ്പറ്റ: ജില്ലയിൽ ഒക്‌ടോബറിൽ ലഭിച്ചത് പ്രവചിച്ചതിനേക്കാൾ ‌70 ശതമാനം അധിക മഴ. ആറ്‌ വർഷത്തിനിടയിൽ ഒക്‌ടോബറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും ഈ വർഷമാണ്. തുലാവർഷത്തിലേക്ക്‌ കടക്കുന്ന കാലയളവായ ഒക്‌ടോബർ ഒന്ന്‌ മുതൽ...

അലിഫ് ബിൽഡേഴ്‌സ് അഞ്ചര കോടി തട്ടിയെടുത്തു; പോലീസ് കേസ്

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ നടത്തിപ്പ് കരാറെടുത്ത അലിഫ് ബിൽഡേഴ്‌സിനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തിരിക്കുന്നത്. അ‌‌‌ഞ്ചര കോടി രൂപ തട്ടിയെടുത്തുവെന്ന് ആരോപിച്ച് പ്രവാസിയായ മുഹമ്മദ് യൂനസ് നൽകിയ...

വർണ്ണാഭമായി തിരൂർ സ്‌റ്റേഷൻ; രാജ്യത്തെ അറിയിച്ച് റെയിൽവേ മന്ത്രാലയം

മലപ്പുറം: ചുമർ ചിത്രങ്ങൾ വരച്ചും നിറങ്ങളിൽ മുങ്ങിയും വർണ്ണാഭമായി തിരൂർ റെയിൽവേ സ്‌റ്റേഷൻ. തിരൂർ സ്‌റ്റേഷന്റെ ഭംഗിയും രീതിയും രാജ്യത്തെ അറിയിച്ചിരിക്കുകയാണ് റെയിൽവേ മന്ത്രാലയം. സ്‌റ്റേഷനിൽ പുതുതായി ഒരുക്കിയ കവാടത്തിലെ ടിക്കറ്റ് ബുക്കിങ്...

വാഹന പരിശോധനയ്‌‌ക്കിടെ നിർത്താതെ പോയി; കാറിൽ നിന്ന് നൂറ് കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: കഞ്ചിക്കോട് വാഹന പരിശോധനയ്‌‌ക്കിടെ നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. നാല് ചാക്കുകളിൽ നിന്നായി നൂറ് കിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. എക്‌സൈസ് സംഘത്തിന്റെ വാഹന പരിശോധനയ്‌‌ക്കിടെയാണ് സംഭവം. അമിത വേഗത്തിൽ...
- Advertisement -