Mon, May 4, 2026
36 C
Dubai

കളിസ്‌ഥലം സംരക്ഷിക്കണം; സമരം ശക്‌തമാക്കാൻ തീരുമാനം

കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിലെ കളിസ്‌ഥലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കാൻ തീരുമാനം. കുട്ടികൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന കളിസ്‌ഥലം ഡിടിപിസിയുടെ നേതൃത്വത്തിൽ പാർക്കിങ് സ്‌ഥലമാക്കി മാറ്റാനുള്ള ശ്രമത്തിന് എതിരെ...

വളാഞ്ചേരിയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി പാണ്ടിയാലതൊടി ശിവൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറിൽ...

അനധികൃത മീൻവിൽപന തടഞ്ഞ പോലീസിനെ കയ്യേറ്റം ചെയ്‌തു; 3 പേർ അറസ്‌റ്റിൽ

കാസർഗോഡ്: മുള്ളേരിയ ടൗണിലെ അനധികൃത മീൻവിൽപന തടയാനെത്തിയ പോലീസിനെ കയ്യേറ്റം ചെയ്‌ത മൂന്ന് പേർ അറസ്‌റ്റിൽ. കാറഡുക്ക പൂത്തപ്പലത്തെ ഇബ്രാഹിം ബാദുഷ (26), നായൻമാർമൂല സ്വദേശികളായ മുഹമ്മദ് ജുനൈദ് (19), അബ്‌ദുൽ ഷമ്മാസ്...

കാട്ടുപന്നിയുടെ ആക്രമണത്തിൽ 60കാരന് ഗുരുതര പരിക്ക്

കാസര്‍ഗോഡ്: ജില്ലയിലെ ബളാലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 60കാരന് ഗുരുതരമായി പരിക്കേറ്റു. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ കെയു ജോണാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്. ബളാല്‍ അത്തിക്കടവിലെ പൈങ്ങോട് ഷിജുവിന്റെ വീട്ടിലെത്തിയ അക്രമകാരിയായ കാട്ടുപന്നിയെ വനം വകുപ്പിന്റെ അനുമതിയോടെ...

ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് കാർ നിർത്താതെ പോയി; കഞ്ചാവ് സഹിതം മൂന്ന് പേർ പിടിയിൽ

വണ്ടൂർ: ഓട്ടോറിക്ഷയെ തട്ടിത്തെറിപ്പിച്ച് നിർത്താതെ പോയ കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. അമ്പലപ്പടി പുല്ലൂർ വളവിൽ ഇന്നലെ ഉച്ചയോടെയാണ് സംഭവം. അമിത വേഗത്തിൽ വന്ന കാർ ഓട്ടോയെ തട്ടിത്തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു....

പിടികൂടിയ ടിപ്പറിൽ നിന്ന് മണ്ണ് കാണാതായ സംഭവം; വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്

ചിറ്റൂർ: ടിപ്പർ ലോറിയിൽ നിന്ന് മണ്ണ് കാണാതായ സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവ്. ചിറ്റൂർ സിഐ ആയിരുന്ന എൻസി സന്തോഷിനെതിരെയാണ് വകുപ്പുതല അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടത്. പോലീസ് പിടികൂടിയ ടിപ്പർ ലോറിയിൽ നിന്ന്...

ലഹരിക്കെതിരെ പ്രതികരിച്ചു; തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടി പരിക്കേൽപ്പിച്ചു. തളിപ്പറമ്പ് പുളിപ്പറമ്പ് തോട്ടാറമ്പിൽ ഉല്ലാസ് എന്ന ജസ്‌റ്റിനെയാണ് (32) ഒരു സംഘം ആളുകൾ വീട്ടിൽക്കയറി ആക്രമിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം. വീടിന്റെ...

സ്‌കൂളിലേക്ക് പോകാൻ വഴിയില്ല; പനമരത്ത് പാലത്തിനായി വിദ്യാർഥികളുടെ പ്രതിഷേധം

കൽപ്പറ്റ: സ്‌കൂൾ തുറന്നതിന് പിന്നാലെ വിദ്യാർഥികൾ എത്തിയത് സമര മുഖത്തേക്ക്. വയനാട് പനമരം ഇഞ്ചിമലക്കടവിലെ വിദ്യാർഥികളാണ് സ്‌കൂൾ തുറന്ന ദിവസം തന്നെ സമരവുമായി ഇറങ്ങിയത്. സ്‌കൂളിലേക്കെത്താൻ പാലം വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. 2019ലെ...
- Advertisement -