Thu, Jul 16, 2026
32.9 C
Dubai

കെഎസ്ആർടിസി ടെർമിനൽ; ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് റിപ്പോർട്

കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് റിപ്പോർട്. ചെന്നൈ ഐഐടിയുടെ നിഗമനങ്ങൾ ശരിവെക്കുന്ന രീതിയിലാണ് വിജിലൻസിന്റെ റിപ്പോർട്ടും പുറത്തുവന്നിരിക്കുന്നത്. കെഎസ്ആർടിസി കെട്ടിടത്തിന്റെ നിർമാണത്തിൽ നിരവധി പാളിച്ചകൾ...

കണ്ണൂരിലെ മന്ത്രവാദ ചികിൽസ; കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം

കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടതായി ആരോപണം. അറസ്‌റ്റിലായ കുഞ്ഞിപ്പള്ളി ഇമാം ഉവൈസിന്റെ സഹായികളായ രണ്ട്...

നിലംപതി പാലത്തിൽ വീണ്ടും അപകടം; യുവാവ് ഒഴുക്കിൽപ്പെട്ടു

പാലക്കാട്: മൂലത്തറയിൽ നിന്ന് കൂടുതൽ വെള്ളം ചിറ്റൂർ പുഴയിലേക്ക് തുറന്ന് വിട്ടതോടെ ആലാങ്കടവ് നിലംപതി പാലത്തിൽ വീണ്ടും അപകടം. പാലത്തിലൂടെ ബൈക്കിൽ അക്കരയെത്താൻ ശ്രമിച്ച യുവാവ് അപകടത്തിൽപെട്ടു. അക്കരയെത്താൻ ശ്രമിക്കുന്നതിനിടെ പുഴവെള്ളത്തിന്റ ഒഴുക്കിൽ...

ഇന്ധനവില വർധനയിൽ പ്രതിഷേധം; ദേശീയപാത ഉപരോധിച്ചു

കാസർഗോഡ്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി വിദ്യാനഗറിൽ ദേശീയപാത ഉപരോധിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് വടക്കേക്കര ഉൽഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ സംസ്‌ഥാന...

നിലമ്പൂർ വനത്തിൽ മാവോയിസ്‌റ്റ് സംഘത്തിനായി തിരച്ചിൽ

മലപ്പുറം: മാവോയിസ്‌റ്റ് സംഘം എത്തിയെന്ന വിവരത്തെ തുടർന്ന് നിലമ്പൂർ വനത്തിൽ മാവോയിസ്‌റ്റുകൾക്കായി പോലീസ്- വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ നടത്തിയത്. ഇന്നലെ നാലംഗ മാവോയിസ്‌റ്റ് സംഘം പോത്തുകല്ല്...

ജാനകിക്കാട് കൂട്ടബലാൽസംഗം; ഒരാള്‍ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: ജാനകിക്കാട് ബലാൽസംഗ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റില്‍. ചെമ്പനോട് സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്‌റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഇയാള്‍ രണ്ടുവര്‍ഷം മുന്‍പാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇതോടെ മൂന്ന് കേസുകളിലായി അറസ്‌റ്റിലായവരുടെ...

പാലക്കാട് ഇരട്ടകൊലപാതകം; പ്രതിയുമായി ക്രൈം ബ്രാഞ്ച് തെളിവെടുപ്പു നടത്തി

പാലക്കാട്: കടമ്പഴിപ്പുറം ഇരട്ടകൊലപാതക കേസിലെ പ്രതി രാജേന്ദ്രനുമായി ക്രൈം ബ്രാഞ്ച് സംഘം തെളിവെടുപ്പു നടത്തി. കൊലപാതകം നടന്ന വീട്ടിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തെളിവെടുപ്പ്. രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതി രാജേന്ദ്രനെ കൊല നടന്ന...

പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം; കുട്ടിയുടെ പിതാവും പള്ളി ഇമാമും അറസ്‌റ്റിൽ

കണ്ണൂർ: ജില്ലയിലെ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിലെ ഫാത്തിമ മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവും പള്ളി ഇമാമും  അറസ്‌റ്റിൽ. കുഞ്ഞിപ്പള്ളി ഇമാം ഉവൈസും കുട്ടിയുടെ പിതാവ്...
- Advertisement -