Fri, May 8, 2026
35 C
Dubai

പൊള്ളാച്ചി-പോത്തനൂർ റെയിൽ പാത; സുരക്ഷാ പരിശോധന നാളെ

പാലക്കാട്: പൊള്ളാച്ചി-പോത്തനൂർ റെയിൽ പാതയുടെ സുരക്ഷാ പരിശോധന നാളെ നടക്കും. റെയിൽവേ സേഫ്റ്റി കമ്മീഷണർ അഭയ് കുമാർ റായുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. പാതയിലെ വൈദ്യുതീകരണം നേരത്തേ പൂർത്തിയായിരുന്നു. നാളെ രാവിലെ പോത്തനൂരിൽ നിന്ന്...

എന്തുകൊണ്ട് വാക്‌സിൻ എടുക്കുന്നില്ല? ആളുകളോട് കാരണം തേടി പഞ്ചായത്തുകൾ

കണ്ണൂർ: ഒന്നാം ഡോസ് വാക്‌സിൻ എടുക്കാത്തവരോട് വിശദീകരണം തേടി തദ്ദേശ സ്‌ഥാപനങ്ങൾ. ആദ്യ ഡോസ് 80 ശതമാനത്തിന് മുകളിൽ ഉയരാത്ത സാഹചര്യത്തിലാണ് തദ്ദേശ സ്‌ഥാപനങ്ങൾ കാരണം തേടി രംഗത്തെത്തിയിരിക്കുന്നത്. കണ്ണൂരിൽ എട്ടിലധികം ഗ്രാമപഞ്ചായത്തുകളാണ്...

കോഴിക്കോടിന്റെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്

കോഴിക്കോട്: ജില്ലയുടെ ചുമതല ഇനിമുതൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്. അതേസമയം, കോഴിക്കോടിന്റെ ചുമതല ഉണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാട് ജില്ലയുടെ ചുമതല നൽകിയും ഉത്തരവായി. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്....

മോഷ്‌ടിച്ച ടിപ്പറുമായി നഗരത്തിൽ പരിഭ്രാന്തി പരത്തി; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: മോഷ്‌ടിച്ച ലോറിയുമായി അമിതവേഗത്തിൽ ഓടി പരിഭ്രാന്തി സൃഷ്‌ടിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ആലത്തൂർ സ്വദേശി അബ്ബാസ്, നടക്കാവ് സ്വദേശി നിധീഷ് എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി കോഴിക്കോട്...

മലപ്പുറം തെന്നലയിലെ യുവാവിന്റെ മരണം; പോലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: തെന്നല സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്‌ച വൈകീട്ടാണ് തെന്നല സ്വദേശിയായ ശശിയെ പൂക്കിപ്പറമ്പ്...

ഫണ്ട് ഇല്ല; എസ്‌പിസി പദ്ധതി പ്രതിസന്ധിയിൽ

കോഴിക്കോട്: ജില്ലയിലെ എയ്‌ഡഡ്‌ സ്‌കൂളുകളിലെ സ്‌റ്റുഡന്റ് പോലീസ് കെഡറ്റ് (എസ്‌പിസി) പദ്ധതി പ്രതിസന്ധിയിൽ. സർക്കാർ ഫണ്ട് ലഭിക്കാത്തതാണ് കാരണം. ഇതോടെ 2014 മുതൽ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ആരംഭിച്ച 115 എസ്‌പിസി യൂണിറ്റുകളാണ് ഫണ്ട്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം; കേസെടുത്ത് പോലീസ്

മലപ്പുറം: ജില്ലയിലെ കരുവാരക്കുണ്ടില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുടെ വിവാഹം നടത്തിയവർക്കെതിരെ പോലീസ് കേസെടുത്തു. പ്ളസ് ടു വിദ്യാർഥിനിയുടെ വിവാഹമാണ് വീട്ടുകാർ നടത്തിയത്. പെൺകുട്ടിയുടെ രക്ഷിതാവ്, വരൻ, മഹല്ല് ഖാസി, ചടങ്ങിൽ പങ്കെടുത്തവർ ഉൾപ്പടെ ഉള്ളവർക്ക് എതിരെയാണ്...

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു

കോഴിക്കോട്: മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു. 96 വയസായിരുന്നു. ഒരു മാസം മുമ്പുണ്ടായ വീഴ്‌ചയെ തുടര്‍ന്ന് വീട്ടില്‍ ചികിൽസയിലും വിശ്രമത്തിലുമായിരുന്നു ഇദ്ദേഹം. ഞായറാഴ്‌ച രാവിലെയായിരുന്നു അന്ത്യം. പേരാമ്പ്രയില്‍ കമ്യൂണിസ്‌റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍...
- Advertisement -