Sat, May 9, 2026
31 C
Dubai

തളിപ്പറമ്പിലെ മുക്കുപണ്ട പണയ തട്ടിപ്പ്; രണ്ടുപേര്‍ പിടിയില്‍

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ അറസ്‌റ്റില്‍. തളിപ്പറമ്പ് മെയിന്‍ റോഡിലെ വിവി കുഞ്ഞിരാമന്‍ ജ്വല്ലറി ഉടമ തൃച്ചംബരത്തെ വിവി രാജേന്ദ്രന്‍(62), ഞാറ്റുവയലിലെ കെപി...

കാസർഗോഡ് പെരിങ്ങാരയിൽ പുരാതന ചെങ്കല്ലറകൾ കണ്ടെത്തി

കാസർഗോഡ്: ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശിലാ സ്‌മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി ചെങ്കൽപാറ തുരന്നും നിർമിച്ചവയാണ്‌ ഇത്. ചെങ്കല്ലറകളിൽ ഒന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ...

കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു

കോഴിക്കോട്: കോവൂരിൽ കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. യാത്രാക്കാരിക്കും കണ്ടക്‌ടർക്കും പരിക്കേറ്റു. രാവിലെ 6:30നാണ് അപകടം നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജ്- മാവൂർ റൂട്ടിൽ ഭാഗിഗമായി ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. മെഡിക്കല്‍ കോളേജില്‍ നിന്നും കെഎസ്ആര്‍ടിസി സ്‌റ്റാന്റിലേക്ക്...

സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പാലക്കാടും; അന്വേഷണം ഊർജിതമാക്കി പോലീസ്

പാലക്കാട്: ജില്ലയിലെ മേട്ടുപ്പാളയം സ്ട്രീറ്റ് (എംഎ) ടവറിലെ വാടകമുറിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്. പാലക്കാട് ഇൻറലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും...

എട്ടാം ക്ളാസ് വിദ്യാർഥിനിയുടെ ആത്‌മഹത്യ; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കാസർഗോഡ്: ദേളിയിൽ എട്ടാം ക്ളാസ് വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ ആത്‌മഹത്യ ചെയ്യാനിടയായ സംഭവത്തിൽ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ പ്രതിയായ അധ്യാപകനെതിരെ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി. വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ...

അട്ടപ്പാടിയിലെ അനധികൃത മരുന്ന് വിതരണം; ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാഭരണകൂടം

പാലക്കാട്: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണത്തില്‍ നടപടിയുമായി ജില്ലാ ഭരണകൂടം. ഒറ്റപ്പാലം സബ്‌കളക്‌ടറുടെ റിപ്പോര്‍ട് ലഭിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ മൃണ്‍മയി ജോഷി പറഞ്ഞു. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടും ഉടന്‍...

തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്‌റ്റിൽ

കാസർഗോഡ്: തിമിരടുക്കയിൽ നിന്ന് പത്തംഗ സംഘം തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 21 വയസുകാരനായ അബ്‌ദുൾ റഹ്‌മാനെയാണ് സംഘം വഴിയിൽ ഉപേക്ഷിച്ചത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു....

ഭാരതപ്പുഴയില്‍ യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു

പാലക്കാട്: വാണിയംകുളം മാന്നനൂരില്‍ ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനായുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തമാണ് ഇപ്പോൾ അവസാനിപ്പിച്ചത്. ഗൗതം കൃഷ്‌ണനെ കണ്ടെത്താനുള്ള തിരച്ചിലാണ് നടക്കുന്നത്. വാണിയംകുളം മുതൽ ചെറുതുരുത്തി വരെയുള്ള...
- Advertisement -