കാസർഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതർ പ്രക്ഷോഭത്തിലേക്ക്
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള റെമഡിയേഷന്‍ സെല്ലിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 11 മാസങ്ങൾ. ഇതിനെതിരെ സൂചനാ സമരം നടത്തിയ ദുരിത ബാധിതര്‍ ശക്‌തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ...
അട്ടപ്പാടിയിലെ മരുന്ന് വിതരണം; നിയമലംഘനം സ്‌ഥിരീകരിച്ച് കളക്‌ടർ
പാലക്കാട്: അട്ടപ്പാടിയിലെ എച്ച്ആര്‍ഡിഎസിന്റെ ഹോമിയോ മരുന്ന് വിതരണം നടന്നത് അനുമതി ഇല്ലാതെയെന്ന് അന്വേഷണ റിപ്പോർട്. ഒറ്റപ്പാലം സബ് കളക്‌ടറുള്‍പ്പടെ മൂന്ന് വകുപ്പുകള്‍ നടത്തിയ അന്വേഷണത്തിലാണ് മരുന്നു വിതരണത്തിന് അനുമതിയില്ലെന്ന് വ്യക്‌തമായത്. അന്വേഷണ റിപ്പോർട്...
നെല്ലിയമ്പം ഇരട്ടക്കൊല; പ്രതിയെ ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും
വയനാട്: പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ പോലീസ് ഇന്ന് കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കസ്‌റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്‌റ്റഡിയാണ്...
സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി കരടിപ്പാറയിൽ
പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്.
ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ...
പ്രതികളെ സംരക്ഷിക്കാൻ ശ്രമം; 25 സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നു
ചെറുവത്തൂര്‍: കാസർഗോഡ് പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍ 25 സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോളനിയിലെ കുടിവെള്ള പ്രശ്‌നം, കോളനിയില്‍ നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ പാർട്ടി നേതൃത്വം നടത്തിയ നീക്കം, കുറ്റാരോപിതനായ അധ്യാപകനെ...
700 രൂപയ്‌ക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭം; മഞ്ചേരിയിലെ ലാബുകളിൽ പരിശോധന
മഞ്ചേരി: കോവിഡ് ബാധിച്ചവർക്കും നാട്ടിലില്ലാത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് സുലഭമായി ലഭിക്കുന്നു. സ്രവപരിശോധനയില്ലാതെ സർക്കാർ അംഗീകൃത ലാബിന്റെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 700 രൂപ മാത്രം നൽകിയാൽ മതി. ദിവസേന ഒട്ടേറെ കോവിഡ്...
കാട്ടുപന്നി ആക്രമണത്തില്‍ യുവതിക്ക് പരിക്ക്; റിപ്പോര്‍ട് തേടി മനുഷ്യാവകാശ കമ്മീഷന്‍
വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വിശക്‌തി നഷ്‌ടമായ സംഭവത്തില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. യുവതിയുടെ ചികിൽസ, നഷ്‌ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന്...
വയനാട്ടിൽ കെഎസ്ആർടിസി സർവേ പുരോഗമിക്കുന്നു
മാനന്തവാടി: കോവിഡ് കാലത്ത് കെഎസ്ആർടിസി ബസ് സർവീസുകൾ സംബന്ധിച്ച് സർവേ പുരോഗമിക്കുന്നു. ഓരോ ബസ് സർവീസുകളെ കുറിച്ചും, യാത്രക്കാരെ സംബന്ധിച്ചും വിശദമായ സർവേയാണ് നടത്തുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച സർവേ സെപ്റ്റംബർ 26ന്...







































