Sun, Jul 26, 2026
31.2 C
Dubai

നിപ ഭീതി ഒഴിയുന്നു; 16 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവ്

കോഴിക്കോട്: സംസ്‌ഥാനത്ത് നിപ ഭീതി ഒഴിയുന്നു. പരിശോധനക്ക് അയച്ച 16 സാമ്പിളുകൾ കൂടി നെഗറ്റീവ് ആയി. ഇതോടെ പരിശോധിച്ച 47 സാമ്പിളുകളിൽ 46 ഉം നെഗറ്റീവായി. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ...

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി ആരോഗ്യമന്ത്രി

കോഴിക്കോട്: ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ വിലയിരുത്തി. നിപ ചികിൽസക്കായുള്ള സംവിധാനങ്ങള്‍ ചര്‍ച്ച ചെയ്‌ത മന്ത്രി നിപ രോഗികളുടെ പരിചരണവും ചികിൽസയും സംബന്ധിച്ച് മെഡിക്കല്‍...

പൂവത്താറിലെ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ; നിര്‍മാണം തടഞ്ഞു

കണ്ണൂർ: പേരാവൂര്‍ പുരളിമല പൂവത്താറിലെ ശുദ്ധജല സ്രോതസിന് സമീപം പ്രവര്‍ത്തനം ആരംഭിച്ച കരിങ്കല്‍ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ക്വാറിയുടെ നിര്‍മാണ പ്രവൃത്തി തടഞ്ഞു. ക്വാറി പ്രവര്‍ത്തനം...

നിപ; സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ

കണ്ണൂർ: നിപ സമ്പർക്ക പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്ന് നാലുപേർ. നഴ്‌സുമാരായ നാലുപേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയെ പരിചരിച്ച ഉദയഗിരി സ്വദേശിയായ ഒരു നഴ്‌സിനെ ശക്‌തമായ പനിയെത്തുടർന്ന്...

കോവിഡ് വ്യാജ ചികിൽസ; ഒരാൾ പിടിയിൽ

കാസർഗോഡ്: കോവിഡ് രോഗത്തിന് വ്യാജ ചികിൽസ നടത്തിയ ആളെ മഞ്ചേശ്വരം പോലീസ് അറസ്‌റ്റ് ചെയ്‌തു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശിയായ വിനീത പ്രസാദാണ് (36) അറസ്‌റ്റിലായത്‌. നാല് ദിവസം കൊണ്ട് കോവിഡ്...

നിപ സോഫ്റ്റ്‌വെയർ തയ്യാർ; വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം

കോഴിക്കോട്: നിപ വിവരങ്ങൾ ഇനി അപ്പപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യാം. ഇതിനായി ഇ ഹെൽത്ത് റിയൽ ടൈം നിപ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ തയ്യാറായി. ഡിപ്പാർട്ടമെന്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി രൂപകൽപ്പന ചെയ്‌ത...

പരിശോധനക്കിടെ നിർത്താതെ പോകുന്ന വാഹങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്

പാലക്കാട്: പോലീസ് പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി പോലീസ്. ഇത്തരം വാഹനങ്ങൾക്കെതിരെ രണ്ട് വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദ്ദേശം. പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ...

വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും

വയനാട്: ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുല്ല ഇന്ന് സ്‌ഥാനമൊഴിയും. ജില്ലയിലേക്ക് പുതുതായി നിയമിക്കപ്പെട്ട കളക്‌ടർ എ ഗീത നാളെ ചുമതല ഏറ്റെടുക്കും. അതേസമയം, വനിതാ-ശിശു വികസന വകുപ്പ്, ലോട്ടറീസ് വകുപ്പ്, ജെൻഡർ...
- Advertisement -