കോഴിക്കോട് കോർപറേഷന്റെ പേരിൽ തൊഴിൽ തട്ടിപ്പ്; അന്വേഷണം തുടങ്ങി
കോഴിക്കോട്: കോർപറേഷൻ ഓഫിസിൽ എണ്ണൂറിലധികം ഒഴിവുകളുണ്ടെന്ന് പറഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ സൈബർ സെൽ അന്വേഷണം ആരംഭിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫിസിൽ 2021-22 കാലയളവിൽ എണ്ണൂറിലധികം ഒഴിവുണ്ടെന്ന് കാണിച്ച് സ്വകാര്യ...
പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി; അടുത്ത മാസം പ്രവർത്തനം ആരംഭിക്കും
കാസർഗോഡ്: പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രി സെപ്റ്റംബർ അവസാനത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞിട്ടും ആശുപത്രി ദീർഘനാളായി അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിലെ വൈദ്യുതീകരണം രണ്ടാഴ്‌ചക്കുള്ളിൽ പൂർത്തിയാകും. ഇനി ട്രാൻസ്‌ഫോർമർ സ്‌ഥാപിക്കാനുള്ള...
വാഗണ്‍ ട്രാജഡിയല്ല കൂട്ടക്കൊല; രക്‌തസാക്ഷികള്‍ സ്വതന്ത്ര്യഭടന്‍മാര്‍- കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: രാജ്യമൊന്നടങ്കം പതിറ്റാണ്ടുകളായി ആദരിക്കുന്ന വാഗണ്‍ കൂട്ടക്കൊലയിലെ ധീര രക്‌തസാക്ഷികളെ സ്വാതന്ത്ര്യസമര പോരാളികളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാനുള്ള നീക്കത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി. കേന്ദ്ര സര്‍ക്കാരിന്റെ ഈ...
പൊന്നാനിയിൽ ടാക്‌സി ഡ്രൈവർ പുഴയിൽ ചാടിയതായി സംശയം; തിരച്ചിൽ തുടങ്ങി
മലപ്പുറം: ജില്ലൽ ടാക്‌സി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. പൊന്നാനി സ്വദേശിയായ രാജനെയാണ് ഇന്നലെ രാത്രി മുതൽ കാണാതായത്. അതേസമയം, ഇയാൾ പുഴയിൽ ചാടിയതായി പോലീസ് സംശയിക്കുന്നുണ്ട്. ഇയാൾ ഓടിച്ചിരുന്ന കാർ പൊന്നാനി കുണ്ടൂക്കടവ്...
മലക്കപ്പാറ അതിർത്തിയിലും പരിശോധന കർശനമാക്കി തമിഴ്‌നാട് സർക്കാർ
വാൽപ്പാറ: കോവിഡ് വ്യാപനത്തെ തുടർന്ന് മലക്കപ്പാറ അതിർത്തിയിലും തമിഴ്‌നാട് സർക്കാർ പരിശോധന കർശനമാക്കി. ഇനി മുതൽ പൊള്ളാച്ചിവഴി വാൽപ്പാറയിലേക്ക് വരുന്നവർക്ക് രണ്ടു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. വാൽപ്പാറയിലുള്ള മലയാളികൾ നാട്ടിലേക്ക്...
മരത്തിൽ നിന്ന് വീണ് വിദ്യാർഥിക്ക് പരിക്കേറ്റ സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
കണ്ണൂർ: പഠനാവശ്യത്തിന് മൊബൈലിൽ റേഞ്ചില്ലാതെ വന്നതോടെ കൂറ്റൻ മരത്തിൽ കയറിയ വിദ്യാർഥി താഴെ വീണ് പരിക്കേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്...
കോഴിക്കോട് കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു
കോഴിക്കോട്: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കെഎസ്ആർടിസി വാണിജ്യ സമുച്ചയം തുറന്നു. 'മാക് ട്വിൻ ടവർ' എന്ന് നാമകരണം ചെയ്‌ത വാണിജ്യ സമുച്ചയത്തിന്റെ താക്കോൽ കൈമാറിയതോടെ പൂവണിഞ്ഞത് ഏഴ് വർഷത്തെ കാത്തിരിപ്പാണ്. ആറ് വർഷം...
കാട്ടാനകൾ ‘തകർത്തു’; ആറളം ഫാമിൽ രണ്ടുമാസത്തിനിടെ വ്യാപക കൃഷിനാശം
ഇരിട്ടി: ആറളം ഫാമിൽ കാട്ടാനകളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷമായത്. ഫാമിലെ കായ്‌ഫലമുള്ള 30 തെങ്ങുകളും, 15 കമുക് മരങ്ങളും, കൊക്കോ മരങ്ങളുമാണ് ഇന്നലെ രാത്രി നശിപ്പിച്ചത്. കൂടാതെ,...








































