Sun, May 10, 2026
35 C
Dubai

തിരുവമ്പാടിയിൽ അയൽവാസികൾ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

കോഴിക്കോട്: തിരുവമ്പാടി ചാലിൽ തൊടികയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. ഒരാൾ കൊല്ലപ്പെട്ടു. ചാലിൽ തൊടിക മോഹൻദാസ് (58) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന രജീഷ് ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. തിരുവമ്പാടി പോലീസ്...

സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; പ്രതികളുടെ വീട്ടിൽ റെയ്‌ഡ്‌

കോഴിക്കോട്: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച് കേസിൽ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തി ക്രൈം ബ്രാഞ്ച്. ജില്ലയിൽ മൂന്നിടത്തായാണ് പരിശോധന. കേസിൽ ഒളിവിലുള്ള മൂന്ന് പ്രതികളുടെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തിയത്....

ആദിവാസികളെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം പ്രവർത്തകർ കീഴടങ്ങി

കണ്ണൂർ: ജില്ലയിലെ ആറളത്ത് നിന്ന് ആദിവാസികളെ തട്ടിക്കൊണ്ടുപോയി മ‍‍ർദ്ദിച്ച കേസിലെ പ്രതികളായ രണ്ട് സിപിഎം പ്രവർത്തകർ കീഴടങ്ങി. വീർപ്പാട് സ്വദേശികളായ അനൂപ് കുമാർ, സുനീഷ് എന്നിവരാണ് കീഴടങ്ങിയത്. വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി...

പശു വെടിയേറ്റ് ചത്ത നിലയില്‍; പിന്നിൽ നായാട്ട് സംഘമെന്ന് സംശയം

പാലക്കാട്: മലമ്പുഴയില്‍ പശുവിനെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. പശുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില്‍ പശുവിനെ...

16കാരിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യമെന്ന് പോലീസ്

പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് 16കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് വ്യക്‌തമാക്കി പോലീസ്. കേസിൽ അറസ്‌റ്റിലായ ജംഷീറും പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി അടുപ്പം ഉണ്ടായിരുന്നെന്നും, ഇവരുടെ വാട്‍സ്ആപ്പ്...

വാക്‌സിൻ സ്വീകരിച്ചതിന് പിന്നാലെ അസ്വസ്‌ഥതകൾ; ജില്ലയിൽ യുവതി മരിച്ചു

കാസർഗോഡ്: കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷം അസ്വസ്‌ഥതകൾ ഉണ്ടായതിനെ തുടർന്ന് ചികിൽസയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ജില്ലയിലെ വാവടുക്കം സ്വദേശിനിയായ രജ്‌ഞിത(21) ആണ് മരിച്ചത്. ഓഗസ്‌റ്റ് 3ആം തീയതിയാണ് ബേഡഡുക്ക താലൂക്ക് ആശുപത്രിയിൽ...

രേഖകളില്ലാതെ സ്വർണവും പണവും കടത്താൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ

പാലക്കാട്: വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവും സ്വർണവും പോലീസ് പിടികൂടി. ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയിലാണ് 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ നാട്ടുകൽ...

16കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ

പാലക്കാട്: മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് യുവാവ് കൊലപാതകശ്രമം നടത്തിയത്. വായിൽ...
- Advertisement -