കോഴിക്കോട് നന്തിയിൽ നിയന്ത്രണം വിട്ട ലോറി പോസ്‌റ്റിൽ ഇടിച്ചു; 3 പേർക്ക് പരിക്ക്
കൊയിലാണ്ടി: തിക്കോടി നന്തി പഴയ ടോൾ ബൂത്തിന് സമീപം നിയന്ത്രണം വിട്ട ലോറി ഇലക്‌ട്രിക് പോസ്‌റ്റിൽ ഇടിച്ച് അപകടം. ഇന്ന് രാവിലെയാണ് കെഎൽ-59-3616 എന്ന നമ്പറിലുള്ള ലോറി നിയന്ത്രണം വിട്ട് റോഡരികിലുള്ള ഇലക്‌ട്രിക്...
ഓണം കഴിഞ്ഞിട്ടും വയനാട്ടിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്
വയനാട്: ഓണം കഴിഞ്ഞിട്ടും ജില്ലയിൽ കിറ്റ് കിട്ടാനുള്ളത് 31,007 പേർക്ക്. ഓണത്തിന് മുന്നോടിയായി ഓഗസ്‌റ്റ് ഒന്ന് മുതൽ 20 വരെ സംസ്‌ഥാന സർക്കാരിന്റെ ഓണക്കിറ്റുകളുടെ വിതരണം പൂർത്തിയാകുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഓണത്തിന്...
പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി
മലപ്പുറം: പരപ്പനങ്ങാടിയിൽ അതിഥി തൊഴിലാളിയെ ബ്‌ളേഡ് കൊണ്ട് ആക്രമിച്ചതായി പരാതി. ബംഗാൾ സ്വദേശിയും പരപ്പനങ്ങാടി അയ്യപ്പൻകാവിലെ താമസക്കാരനുമായ സഫിക്കുൾ സേക്കിനെയാണ് (30) ബ്‌ളേഡ് കൊണ്ട് മുറിവേൽപ്പിച്ചത്. പരപ്പനങ്ങാടി ഉള്ളണം മുണ്ടിയൻകാവ് സ്വദേശിയായ മുഹമ്മദ്...
വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറി; ആറ് പേര്‍ക്കെതിരെ കേസ്
മലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്‌റ്റേഷനിലെ വനിതാ എസ്ഐയോട് അപമര്യാദയായി പെരുമാറിയതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തു.
വളാഞ്ചേരി സ്വദേശിയായ ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫായിസ് (20), നിഷാദ്(27), ജാഫര്‍...
പൊതുവാച്ചേരിയിലെ കൊലപാതകം; ഒരാൾ അറസ്‌റ്റിൽ
കണ്ണൂർ: പൊതുവാച്ചേരിയിൽ യുവാവിനെ കൊന്ന് ചാക്കിൽകെട്ടി കനാലിൽ തള്ളിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പനയത്തംപറമ്പ് സ്വദേശി പ്രശാന്തിനെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ ഇന്നലെ മുതൽ പോലീസ് കസ്‌റ്റഡിയിൽ ആയിരുന്നു.
പ്രശാന്തും കേസിലെ മറ്റൊരു...
പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ
പാലക്കാട്: ജില്ലയിൽ പതിനാറ് വയസുകാരിയെ കൊലപ്പെടുത്താൻ ശ്രമം. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്ന് പുലർച്ചെ മൂന്നോടെയാണ് സംഭവം. അയൽവാസിയായ യുവാവ് പെൺകുട്ടിയുടെ കഴുത്തിലൂടെ തോർത്തിട്ട് മുറുക്കിയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ ഗുരുതരാവസ്‌ഥയിലുള്ള പെൺകുട്ടി പെരിന്തൽമണ്ണയിലെ...
കോവിഡ് വ്യാപനം; ജില്ലയിൽ അഞ്ചു ദിവസം നിർണായകമെന്ന് ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജില്ലയിൽ അടുത്ത ഒരാഴ്‌ച നിർണായകമെന്ന് ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്. ഓണത്തോടനുബന്ധിച്ച് നൽകിയ ഇളവുകളുടെ അടിസ്‌ഥാനത്തിൽ വരുന്ന അഞ്ചു ദിവസത്തിനുള്ളിൽ ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. കൂടുതൽ...
വ്യാജ സർട്ടിഫിക്കറ്റ്; അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി
വയനാട്: ജില്ലയിലെ കർണാടക-തമിഴ്‌നാട് അതിർത്തി ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കി. വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമിച്ച് കർണാടകയിലേക്ക് കടന്ന രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ചെക്ക്പോസ്‌റ്റുകളിൽ പരിശോധന കർശനമാക്കിയത്. ഇതോടെ ബാവലി,...







































