Mon, May 11, 2026
26 C
Dubai

വിരണ്ടോടിയ പോത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചത് മണിക്കൂറുകളോളം; ഉടമസ്‌ഥർ എത്തി കാറിടിപ്പിച്ച് വീഴ്‌ത്തി

കാസർഗോഡ്: വിൽക്കാനായി കൊണ്ടുവന്ന പോത്ത് കയറു പൊട്ടിച്ച് വിരണ്ടോടിയതോടെ മുള്ളേരിയ പ്രദേശത്തെയാകെ മണിക്കൂറുകളോളമാണ് മുൾമുനയിൽ നിർത്തിയത്. എന്നാൽ പോത്തിനെ പിടിച്ചുകെട്ടാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾ ഒന്നിനുപുറകെ ഒന്നായി പാളുകയായിരുന്നു. തുടർന്ന് ഉടമസ്‌ഥർ എത്തി കാറിടിപ്പിച്ച് ...

പാലക്കാട് ഓണ വിപണി സജീവം; ജില്ലയിൽ നാളെമുതൽ ഗതാഗത നിയന്ത്രണം

ഒറ്റപ്പാലം: പാലക്കാട് നഗരത്തിൽ ഓണവിപണി സജീവമായി. കോവിഡിൽ പ്രതിസന്ധിയിലായ വിപണിക്ക് പ്രതീക്ഷയേകിയാണ് ഇത്തവണ നഗരത്തിൽ പൂക്കച്ചവടം ഉൾപ്പടെ സജീവമായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് വ്യാപാരം കുറവാണെങ്കിലും നഗരത്തിൽ പൂക്കച്ചവടക്കാരുടെ എണ്ണത്തിൽ വർധനവാണ് ഉള്ളത്....

തളിപ്പറമ്പ് മുക്കുപണ്ട പണയത്തട്ടിപ്പ്; ബാങ്ക് അപ്രൈസറുടെ മരണം കൊലപാതകമെന്ന് ഭാര്യ

തളിപ്പറമ്പ്: പഞ്ചാബ് നാഷണല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയത്തട്ടിപ്പ് കേസില്‍ പ്രതിയായ രമേശന്റെ മരണത്തിൽ ആരോപണവുമായി ഭാര്യ സതി. രമേശിന്റെ മരണം കൊലപാതകമാണെന്നും സംഭവത്തില്‍ നീതി പൂര്‍വ്വമായ അന്വേഷണം വേണമെന്നും...

കൂരാച്ചുണ്ടിൽ പൂച്ചകൾ ചത്ത സംഭവം; വൈറസ് ബാധ മൂലമെന്ന് സ്‌ഥിരീകരണം

കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പൂച്ചകൾ ചത്തത്‌ വൈറസ് ബാധയെ തുടർന്നെന്ന് സ്‌ഥിരീകരണം. കണ്ണൂർ റീജണൽ ഡിസീസ് ഡയഗ്‌നോസ്‌റ്റിക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഫൈലൈൻപാർ വോ വൈറസ് സാന്നിധ്യം പൂച്ചകളിൽ ഉണ്ടായിരുന്നതായി തെളിഞ്ഞത്. അതേസമയം,...

മെഗാ വാക്‌സിനേഷൻ ഡ്രൈവ്; വയനാട്ടിൽ ആദ്യദിനം വാക്‌സിൻ സ്വീകരിച്ചത് 19,000 പേർ

കൽപ്പറ്റ: വയനാട് ജില്ലയിൽ മെഗാ വാക്‌സിനേഷൻ ഡ്രൈവിന് തുടക്കമായി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വാക്‌സിനേഷൻ ഡ്രൈവിന്റെ ആദ്യ ദിനമായ ഇന്നലെ 19,000 പേരാണ് വാക്‌സിൻ സ്വീകരിച്ചത്. 18 വയസ് കഴിഞ്ഞ എല്ലാവർക്കും...

വിവിധ മോഷണ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസ് പിടിയിൽ

മലപ്പുറം: പിടിച്ചുപറി, മാല മോഷണം തുടങ്ങിയ കേസുകളിലെ പ്രതി 22 വർഷത്തിന് ശേഷം പോലീസിന്റെ പിടിയിലായി. കേരളശ്ശേരി തടുക്കശ്ശേരി മാനിയംകുന്ന് സ്വദേശി സുന്ദരനെ (42) യാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. തൃശൂർ റേഞ്ച്...

യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചു; ദുരൂഹത ഉള്ളതായി ബന്ധുക്കൾ

പാലക്കാട്: യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വറവട്ടൂർ മണ്ണേങ്കോട്ട് വളപ്പിൽ ശിവരാജിന്റെ ഭാര്യ കൃഷ്‌ണപ്രഭയെയാണ് (24) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കൃഷ്‌ണപ്രഭയുടെ പിറന്നാൾ കൂടിയായിരുന്നു ശനിയാഴ്‌ച....

ദേശീയപാതാ വികസനം; മൊബൈൽ ടവർ പൊളിച്ചുമാറ്റി- റേഞ്ച് ഇല്ലാതെ വലഞ്ഞ് വിദ്യർഥികൾ

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ബിഎസ്എൻഎൽ മൊബൈൽ ടവർ പൊളിച്ചുമാറ്റി. ഇതുമൂലം നെറ്റ്‌വർക്ക് കിട്ടാതെ നൂറുകണക്കിന് വിദ്യാർഥികൾക്കാണ് ഓൺലൈൻ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്. ടവർ പൊളിച്ചുമാറ്റിയതോടെ കാഞ്ഞങ്ങാട് സൗത്ത്, ആറങ്ങാടി, നിലാങ്കാര, മാതോത്ത്, കൊവ്വൽ...
- Advertisement -