Sat, Jun 20, 2026
32.2 C
Dubai

വാക്‌സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ് നൽകി; പരാതി

വണ്ടൂർ: വാ​ക്‌​സി​നെടുക്കാതെ സർട്ടിഫിക്കറ്റ് നൽകിയതായി പരാതി. കുത്തിവെപ്പ് എടുക്കാത്തയാൾക്ക് വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകിയ നിലമ്പൂർ ജില്ലാ ആശുപത്രിയിലെ വാക്‌സിനേഷൻ കേന്ദ്രത്തിനെതിരെയാണ് പരാതി. തി​രു​വാ​ലി പ​ത്തി​രി​യാ​ല്‍ എ​ലി​യ​ക്കോ​ട് ഉ​ണ്ണി​കൃഷ്‌ണനാണ് വാ​ക്‌​സി​നെ​ടു​ക്കാ​തെ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ച സർട്ടിഫിക്കറ്റ് ലഭിച്ചത്....

തൊഴിലാളികളും ഉടമകളും കടക്കെണിയിൽ; റിസോർട്ടുകൾ തുറക്കണമെന്ന് ആവശ്യം

വയനാട് : കോവിഡും ലോക്ക്ഡൗണും മൂലം ജില്ലയിൽ അടഞ്ഞു കിടക്കുന്ന റിസോർട്ടുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് ആവശ്യം ഉയരുന്നു. വയനാട് ഇക്കോ ടൂറിസം ഓർഗനൈസേഷനാണ് ഇക്കാര്യം ആവശ്യപ്പെട്ട്...

പോക്‌സോ കേസ് പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ

പന്തീരാങ്കാവ്: പോക്‌സോ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ മണക്കടവ് സ്വദേശി അറസ്‌റ്റിൽ. മണക്കടവ് ഇടക്കുറ്റി പുറായിൽ ദിൽഷാദിനെ (27) പന്തീരാങ്കാവ് പോലീസാണ് അറസ്‌റ്റ്‌ ചെയ്‌തത്‌. ഫോൺവഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെൺകുട്ടിയെ വിവിധ...

എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കി; പിതാവ് അറസ്‍റ്റിൽ

കാഞ്ഞങ്ങാട്: എട്ടുവയസുള്ള മകള്‍ക്ക് ബിയര്‍ നല്‍കിയ പിതാവ് അറസ്‍റ്റിൽ. കാഞ്ഞങ്ങാട് സ്വദേശിയായ 65കാരനെയാണ് ഹൊസ്‌ദുര്‍ഗ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഹൊസ്‌ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്‌ചത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കഴിഞ്ഞ...

ആവശ്യത്തിന് മഴയില്ല; ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ

പാലക്കാട് : ഇത്തവണ ഇടവപ്പാതിയിലും തിരുവാതിര ഞാറ്റുവേലയിലും കാര്യമായി മഴ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധിയിലായി കർഷകർ. ഇതോടെ ജില്ലയിൽ പാടങ്ങളും പുഴകളും ഉൾപ്പടെ വരണ്ട നിലയിലാണ്. ഒരു മാസത്തോളമായി ഉണ്ടായിരുന്ന ഇടവപ്പാതിയിൽ കാര്യമായ...

പതിനഞ്ചുകാരിക്ക് നേരെ പീഡന ശ്രമം; വ്യവസായി അറസ്‌റ്റില്‍

കണ്ണൂര്‍: പതിനഞ്ചുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ വ്യവസായി അറസ്‌റ്റില്‍. തലശ്ശേരി സ്വദേശിയും പ്രമുഖ വ്യവസായിയുമായ ഷറാറ ഷറഫുദ്ദീനെയാണ് ധർമ്മടം പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്‌പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും വ്യവസായിയുടെ...

കാടുകയറി പോലീസ് സഹായകേന്ദ്രം; സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം

തളങ്കര: റെയിൽവേ സ്‌റ്റേഷന് മുന്നിലുള്ള പോലീസ് സഹായകേന്ദ്രം കാടുകയറി നശിക്കുന്നു. രണ്ടുവർഷത്തോളമായി ഇവിടെ നിന്ന് പൊതുജനങ്ങൾക്ക് സഹായം ലഭിക്കുന്നില്ല. വർഷങ്ങൾക്ക് മുൻപ് ജില്ലയിലുണ്ടായ സംഘർഷാവസ്‌ഥയുടെ സമയത്താണ് ഇതിവിടെ സ്‌ഥാപിച്ചത്. റെയിൽവേ സ്‌റ്റേഷനിൽ എത്തുന്നവർക്കും...

വാഹനങ്ങൾക്ക് ഭീഷണി; ഇരിക്കൂർ ടൗണിൽ അലഞ്ഞു തിരിഞ്ഞ് പശുക്കൾ

കണ്ണൂർ : ജില്ലയിലെ ഇരിക്കൂർ ടൗണിൽ വാഹനങ്ങൾക്ക് ഭീഷണിയായി പശുക്കൾ അലയുന്നത് വർധിക്കുന്നു. നിയന്ത്രണങ്ങൾ ഇല്ലാതെ വീട്ടുകാർ പശുക്കളെ അലയാൻ വിടുന്നതാണ് ഇപ്പോൾ പ്രധാന പ്രശ്‌നം. 10 മുതൽ 20ഓളം പശുക്കൾ രാവിലെയും...
- Advertisement -