കോവിഡ് കാലത്തെ ഈ പെരുന്നാൾ ചരിത്രം രേഖപ്പെടുത്തും; ഖലീലുൽ ബുഖാരി തങ്ങൾ
മലപ്പുറം: കോവിഡ് കാലത്തിന് ശേഷമുള്ള ചരിത്രത്തിൽ, വിശ്വാസികൾ അവരവരുടെ വീടുകളിലേക്ക് ഒതുക്കിയ ഈ ചെറിയപെരുന്നാൾ ആഘോഷം മികച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ ഒന്നായി രേഖപ്പെടുത്തുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറൽ സെക്രട്ടറിയും ‘മഅ്ദിൻ’...
മലപ്പുറത്ത് സ്‌ഥിതി രൂക്ഷം; ടിപിആർ സംസ്‌ഥാന ശരാശരിയേക്കാൾ 12 ശതമാനം കൂടുതൽ
മലപ്പുറം : പ്രതിദിന കോവിഡ് കേസുകളിൽ സംസ്‌ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌തത് മലപ്പുറം ജില്ലയിൽ. 5,044 പേർക്കാണ് ഇന്ന് മലപ്പുറം ജില്ലയിൽ കോവിഡ് സ്‌ഥിരീകരിച്ചത്. ജില്ലയിൽ നിലവിലത്തെ കോവിഡ് പോസിറ്റിവിറ്റി...
കാട്ടാനശല്യം രൂക്ഷമായി ആറളം ഫാം; കൃഷിനാശം തുടരുന്നു
കണ്ണൂർ : ആറളം ഫാമിൽ കാട്ടാന ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസവും ഫാമിലെത്തിയ കാട്ടാനക്കൂട്ടം നിരവധി കൃഷികളാണ് നശിപ്പിച്ചത്. ബ്ളോക്ക് 8ൽ 12 തെങ്ങുകളും ബ്ളോക്ക് 3ൽ 32 കൊക്കോ മരങ്ങളും നശിപ്പിച്ചു....
ഡെങ്കിപ്പനി; ചോറോട് പഞ്ചായത്തിൽ 3 പേർക്ക് കൂടി സ്‌ഥിരീകരിച്ചു
കോഴിക്കോട് : ജില്ലയിലെ ചോറോട് പഞ്ചായത്തിൽ ഡെങ്കിപ്പനി സ്‌ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ ദിവസവും പഞ്ചായത്തിലെ വള്ളിക്കാട് 3ആം വാർഡിൽ 3 പേർക്ക് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഇതോടെ പഞ്ചായത്തിൽ നിലവിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...
ലോക്ക്ഡൗൺ ലംഘിച്ച് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം
കോഴിക്കോട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് ബീച്ചിൽ യുവാക്കളുടെ പെരുന്നാൾ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോകോൾ പാലിക്കണമെന്ന നിർദ്ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കൾ ബീച്ചിൽ ഒത്തുകൂടി. മാസ്‌ക് ധരിക്കാതെ എത്തിയ ഇവർ പോലീസിനെ...
ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് രൂക്ഷം; പ്രതിരോധം കടുപ്പിക്കുന്നു
വയനാട് : ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പരിപാടികൾ കടുപ്പിക്കാൻ തീരുമാനിച്ച് അധികൃതർ. നിലവിൽ കണ്ടെയ്ൻമെന്റ് സോണിലുള്ള പഞ്ചായത്തിൽ 610 ആക്‌ടീവ് കേസുകളാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. കൂടാതെ...
തിരുനെല്ലിയിൽ മാന്‍വേട്ടക്കിടെ മൂന്നുപേര്‍ പിടിയില്‍; 80 കിലോ മാനിറച്ചി പിടിച്ചെടുത്തു
കല്‍പ്പറ്റ: തിരുനെല്ലിയിൽ കാട്ടിൽ മലമാനിനെ വേട്ടയാടി മടങ്ങുന്നതിനിടെ മൂന്നംഗസംഘം വനംവകുപ്പിന്റെ പിടിയിലായി. മലമാനിന്റെ എണ്‍പത് കിലോ ഇറച്ചിയും വേട്ടയ്‌ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്, തിരകള്‍, വെട്ടുകത്തി, ടോര്‍ച്ച്, കയര്‍ തുടങ്ങിയവയും ഇവരില്‍ നിന്ന്...
കോവിഡ്; സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കി കണ്ണൂർ കോർപറേഷൻ
കണ്ണൂർ: സൗജന്യ സേവനത്തിന് മൂന്ന് ആംബുലൻസുകൾ സജ്‌ജമാക്കിയതായി കണ്ണൂർ കോർപറേഷൻ അധികൃതർ അറിയിച്ചു. കോർപറേഷൻ പരിധിയിലെ കോവിഡ് ബാധിതരെയും മറ്റ് രോഗികളെയും അടിയന്തര സാഹചര്യങ്ങളിൽ ആശുപത്രികളിലും ഡോമിസിലിയർ കെയർ സെന്ററിലേക്കും സൗജന്യമായി എത്തിക്കുന്നതിനാണ്...








































