എലത്തൂരിൽ എകെ ശശീന്ദ്രന് ലീഡ്; ബാലുശ്ശേരിയിൽ ധർമജൻ പിന്നിൽ
കോഴിക്കോട്: എലത്തൂർ മണ്ഡലത്തിൽ സ്‌ഥാനാർഥി എകെ ശശീന്ദ്രന് ലീഡ്. ഇവിടെ സുൽഫിക്കർ മയൂരിയാണ് യുഡിഎഫ് സ്‌ഥാനാർഥി. ടിപി ജയചന്ദ്രനെയാണ് ബിജെപി മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. എലത്തൂരില്‍ 2016ലും എന്‍സിപിയുടെ എകെ ശശീന്ദ്രനാണ് വിജയിച്ചത്....
എൽഡിഎഫിന് ആദ്യ ലീഡ്; കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ മുന്നിൽ
കോഴിക്കോട്: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ലീഡ് എല്‍ഡിഎഫിന്. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുന്നത്. കോഴിക്കോട് നോര്‍ത്തില്‍ തോട്ടത്തില്‍ രവീന്ദ്രനാണ് മുന്നിട്ട് നില്‍ക്കുന്നത്. അഞ്ച് വോട്ടുകള്‍ക്കാണ് മുന്നേറ്റം.
Also Read: കോഴിക്കോട്...
കോഴിക്കോട് മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ്
കോഴിക്കോട്: കോഴിക്കോട് സൗത്തില്‍ മൂന്ന് കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്‌ഥിരീകരിച്ചത്. അതീവ ജാഗ്രതയിലാണ് അധികൃതര്‍.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചു തുടങ്ങി. തപാല്‍...
ഉപതിരഞ്ഞെടുപ്പ് ഫലം തേടി മലപ്പുറം ലോക്‌സഭാ മണ്ഡലം; ദേശീയ പോരാട്ടം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം ആകാംക്ഷയുടെ മുൾമുനയിൽ. ദേശീയ പോരാട്ടം നടന്ന മലപ്പുറത്തെ ഫലമറിയാൻ കാത്തിരിക്കുകയാണ് മുന്നണികളും ജനങ്ങളും. യുഡിഎഫിനായി മുസ്‌ലിം ലീഗ് ദേശീയ സീനിയർ വൈസ്...
ഉറ്റുനോക്കി കോഴിക്കോട്; ഇതുവരെ ലഭിച്ചത് 63,233 തപാൽ വോട്ടുകൾ
കോഴിക്കോട്: ജില്ലയിൽ സ്‌പെഷ്യൽ തപാൽ വോട്ടുകളും ആവശ്യസർവീസ് വോട്ടുകളും ഉൾപ്പടെ ഇന്നലെ വരെ 63,233 തപാൽ വോട്ടുകൾ ലഭിച്ചു. ഹാജരാകാത്ത വോട്ടർമാരുടെ വിഭാഗത്തിൽ 33,734 പേരാണ് വീടുകളിൽ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ വീടുകളിൽ...
ജനമനസ് ആർക്കൊപ്പമെന്ന് ഇന്നറിയാം; ജില്ലയിൽ 14 കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ
മലപ്പുറം: ഒരു മാസത്തോളം നീണ്ടു നിന്ന പിരിമുറുക്കങ്ങൾക്ക് ഇന്ന് അവസാനമാവുകയാണ്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. ജില്ലയിൽ രാവിലെ 8 മണി മുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണി തുടങ്ങും. ആദ്യം...
തിരഞ്ഞെടുപ്പ്; ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് കളക്‌ടർ
കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ ആഹ്ളാദ പ്രകടനങ്ങൾ അനുവദിക്കില്ലെന്ന് വയനാട് ജില്ലാ കളക്‌ടർ ഡോ. അദീല അബ്‌ദുള്ള അറിയിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് സമീപം ആളുകൾ...
വയനാട്ടിൽ എൻഡിഎയിൽ പൊട്ടിത്തെറി; ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ പാർട്ടി
കൽപ്പറ്റ: ബിജെപി വയനാട് ജില്ലാ നേതൃത്വത്തിന് എതിരെ സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി രംഗത്ത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ തിരിമറി നടന്നുവെന്നും വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്‌ഥാന അധ്യക്ഷൻ...








































