വാങ്ങാൻ ആളില്ല; കപ്പക്കൃഷി ചെയ്‌തവർ കടക്കെണിയിൽ
മലപ്പുറം : ജില്ലയിലെ മലയോര മേഖലകളിൽ കപ്പക്കൃഷി ചെയ്‌ത കർഷകർ കണക്കെണിയിലായ അവസ്‌ഥയിൽ. വാങ്ങാൻ ആളില്ലാത്തതിനാൽ തന്നെ കർഷകർക്ക് മുടക്കുമുതൽ പോലും കിട്ടുന്നില്ല. മിക്ക കർഷകരും കടം വാങ്ങിയും, പാട്ടത്തിന് സ്‌ഥലമെടുത്തും, ലോൺ...
വരൾച്ചയെ നേരിടാൻ 100 തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം
വയനാട് : കൊടും വേനലിൽ വരൾച്ച രൂക്ഷമായതോടെ തടയണകൾ നിർമിച്ച് വയനാട് വന്യജീവി സങ്കേതം. തോൽപെട്ടി റേഞ്ചിൽ 100 ബ്രഷ് വുഡ് ചെക്ഡാമുകളാണ് അധികൃതരുടെ നേതൃത്വത്തിൽ നിർമിച്ചത്. ഇഡിസി, വിവിധ സന്നദ്ധ സംഘടനകൾ,...
മലപ്പുറത്ത് സിപിഐഎം-കോൺഗ്രസ് സംഘർഷം; 4 പേർക്ക് പരിക്ക്
മലപ്പുറം: എടക്കര മുത്തേടത്ത് സിപിഐഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മൂത്തേടം മേഖലാ സെക്രട്ടറി ക്രിസ്‌റ്റി ജോണിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ മൂന്ന് കോൺഗ്രസ്...
ജില്ലയിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ ആക്രമിച്ച നായാട്ട് സംഘം കീഴടങ്ങി
കോഴിക്കോട് : ജില്ലയിൽ 2 മാസങ്ങൾക്ക് മുൻപ് വനംവകുപ്പ് സംഘത്തെയും പോലീസ് ഉദ്യോഗസ്‌ഥരെയും ആക്രമിച്ചു കടന്നു കളഞ്ഞ നായാട്ട് സംഘത്തിലെ പ്രധാന പ്രതികൾ കീഴടങ്ങി. പൂവാറൻതോട് തമ്പുരാൻകൊല്ലിയിൽ വച്ചാണ് നായാട്ട് സംഘം ഉദ്യോഗസ്‌ഥരെ...
മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്ന് വെട്ടിമാറ്റിയ തലഭാഗവും സ്‌റ്റീൽ ബോംബും കണ്ടെത്തി
കണ്ണൂര്‍: മമ്പറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്ന് വെട്ടിമാറ്റിയ തല ഭാഗവും സ്‌റ്റീൽ ബോംബും കണ്ടെത്തി. നാല് ബോംബുകളും കട്ടൗട്ടിന്റെ തല ഭാഗവും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. ബോംബ് നിർമ്മാണ സാമഗ്രികളും...
ലീഗ് നേതാവിന്റെ മകന് നേരെ ആക്രമണം; 5 എസ്‌ഡിപിഐ പ്രവർത്തകർക്ക് എതിരെ കേസ്
കാഞ്ഞങ്ങാട്: കഴിഞ്ഞദിവസം മീനാപീസിൽ ലീഗ് മണ്ഡലം സെക്രട്ടറി ഹക്കിം മീനാപീസിന്റെ മകൻ സുഹൈലിന് (12) നേരെ നടന്ന ആക്രമണത്തിൽ 5 പേർക്ക് എതിരെ പോലീസ് കേസെടുത്തു. എസ്‌ഡിപിഐ പ്രവർത്തകരായ മുസമ്മിൽ (25), മിൻഷാദ്...
പോലീസ് നടപടി ഏകപക്ഷീയം; സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്
കണ്ണൂർ: ജില്ലയിലെ സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്‌ടർ വിളിച്ച സമാധാനയോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്. കൊല്ലപ്പെട്ട ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി. പോലീസ്...
കോഴിക്കോട് ലീഗ് പ്രവർത്തകന്റെ സ്‌റ്റേഷനറി കട കത്തിച്ചു
കോഴിക്കോട്: ഇരിങ്ങണ്ണൂരിൽ ലീഗ് പ്രവർത്തകന്റെ സ്‌റ്റേഷനറി കട കത്തിച്ചു. തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥി അഡ്വ. കെ പ്രവീൺ കുമാറിന്റെ ബൂത്ത് ഏജന്റായിരുന്ന ഇകെ അബൂബക്കറിന്റെ ഉടമസ്‌ഥതയിലുള്ള സൂപ്പർ മാർക്കറ്റിനാണ് തീ വെച്ചത്.
ഇന്ന് പുലർച്ചെയാണ്...







































