Sun, May 19, 2024
35.2 C
Dubai

24 മണിക്കൂറിനിടെ രാജ്യത്ത് 18,177 പുതിയ കോവിഡ് കേസുകള്‍; 20,923 പേര്‍ക്ക് രോഗമുക്‌തി

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 18,177 പുതിയ കോവിഡ് കേസുകള്‍ സ്‌ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,23,965 ആണ്. അതേസമയം ഒരു ദിവസത്തിനിടെ 20,923 പേര്‍ രോഗമുക്‌തി...

രോഗബാധ 1,636, പോസിറ്റിവിറ്റി 3.88%, മരണം 23

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 42,149 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 1,636 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 2,864 പേരും കോവിഡ് മരണം...

രോഗബാധ 2,373, പോസിറ്റിവിറ്റി 6.46%, മരണം 7

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36,747 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 2,373 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 5,525 പേരും കോവിഡ് മരണം...

‘ഉല്‍ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍’; മന്ത്രി ജി സുധാകരന്‍

കൊച്ചി: വൈറ്റില പാലം ഉല്‍ഘാടനത്തിന് മുന്‍പ് തുറന്നവര്‍ 'ക്രിമിനലുകള്‍' എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നിലെന്നും മന്ത്രി ആരോപിച്ചു. വൈറ്റില പാലത്തിന്റെ ഉല്‍ഘാടന...

സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ 25 ശതമാനം ഫീസ് ഇളവ് നല്‍കണം; ബാലാവകാശ കമ്മീഷന്‍

തിരുവനന്തപുരം: സംസ്‌ഥാനത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ ഈ വര്‍ഷം നിലവിലുള്ള ഫീസില്‍ ഇരുപത്തഞ്ച് ശതമാനം ഇളവ് അനുവദിക്കണമെന്ന് സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിലാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക് പുറമെ സി.ബി.എസ്.ഇ.,...

ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് നീട്ടി

ലണ്ടൻ: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് രാജ്യത്ത് അതിവേഗം പടരുന്ന സാഹചര്യത്തിൽ ബ്രിട്ടനിൽ ലോക്ക്ഡൗൺ ആറ് മാസത്തേക്ക് കൂടി നീട്ടി. ജൂലായ് 17 വരെയാണ് ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരിക്കുന്നത്. തിയ വൈറസ്...

നെയ്യാറ്റിന്‍കര സംഭവം; തര്‍ക്കഭൂമി ഏറ്റെടുത്ത് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തര്‍ക്കഭൂമി വിലക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂര്‍. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകള്‍ രാജന്റെയും അമ്പിളിയുടെയും കുട്ടികള്‍ക്ക്  കൈമാറും. വാങ്ങിയ സ്‌ഥലത്ത് പുതിയ വീട് നിര്‍മ്മിച്ചു...

സെമി ഉറപ്പിക്കാൻ കേരളം; ഇന്ന് മേഘാലയയെ നേരിടും

പയ്യനാട്: സന്തോഷ് ട്രോഫി ഫുട്ബോളിൽ സെമി ഫൈനലിലേക്കുള്ള പോരാട്ടത്തിൽ കേരളം. ഇന്ന് മേഘാലയയെ നേരിടും. രാത്രി എട്ട് മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മൽസരം. ആറ് പോയിന്റുമായി ഗ്രൂപ്പ് എയിൽ കേരളമാണ് മുന്നിൽ. ബംഗാളിനെ...
- Advertisement -