നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ
തങ്ങളുടെ സംരംഭം കേരള ബജറ്റിൽ ഇടംനേടിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ് എഴുകോണിലെ നാല് വീട്ടമ്മമാർ. സ്‌ത്രീകൾ നേതൃത്വം കൊടുക്കുന്ന മൂല്യവർധിത ഉൽപ്പന്ന യൂണിറ്റുകൾ പ്രോൽസാഹിപ്പിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിലാണ് മന്ത്രി കെഎൻ ബാലഗോപാൽ ഏഴുകോണിലെ നാല്...
വയലിനിൽ മന്ത്രികം തീർത്ത കലാകാരി; പത്‌മവിഭൂഷൺ നിറവിൽ എൻ. രാജം
മൂന്നാം വയസിലാണ് എൻ. രാജം വയലിനിൽ വിരൽ ചേർത്ത് തുടങ്ങിയത്. പിതാവ് നാരായണ അയ്യരുടെ ശിക്ഷണത്തിൽ ആയിരുന്നു പഠനം. 13ആം വയസിൽ എംഎസ് സുബ്ബലക്ഷ്‌മിയോടൊപ്പം വേദി പങ്കിട്ട് സദസിനെ വിസ്‌മയിപ്പിച്ച രാജത്തിന് 'ഭൈരവി...
ബഹിരാകാശ ചരിത്രത്തിലെ ഐതിഹാസിക വനിത; സുനിത വില്യംസ് വിരമിച്ചു
ബഹിരാകാശ ചരിത്രത്തിൽ തന്റേതായ കയ്യൊപ്പ് ചാർത്തിയ, ഐതിഹാസിക വനിത ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു. നീണ്ട 27 വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ മൂന്ന് ദൗത്യങ്ങൾ...
സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം
റോഡരികിൽ നിന്ന് 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് കളഞ്ഞുകിട്ടിയിട്ടും മനസ് പതറാതെ ഉടമക്ക് തിരികെ നൽകി നാടിന്റെ ഹീറോ ആയിരിക്കുകയാണ് ശുചീകരണ തൊഴിലാളിയായ പത്‌മ. ചെന്നൈ ടി നഗറിലെ...
തളരാത്ത ചുവടുകൾ; 72ആം വയസിലും മാരത്തണിൽ പങ്കെടുത്ത് സാവിത്രി
72ആം വയസിലും തളരാത്ത ചുവടുകൾ, മാതൃഭൂമി കോഴിക്കോട് മാരത്തണിൽ വിസ്‌മയമായിരിക്കുകയാണ് ആലുവ സ്വദേശി ജെ. സാവിത്രി. വയസിലൊക്കെ എന്ത് കാര്യമെന്ന് തെളിയിക്കുകയാണ് ഇവർ. മാരത്തൺ എന്ന ആവേശത്തിന് പിന്നാലെ തീവണ്ടി കയറി കോഴിക്കോട്ട്...
76ആം വയസിൽ പത്താം ക്ളാസ് പൂർത്തിയാക്കി; പത്‌മാവതി അമ്മയുടെ വിജയത്തിന് മധുരമേറെ
76ആം വയസിൽ പത്താം ക്ളാസ് തുല്യതാ പരീക്ഷ വിജയിച്ചതിന്റെ ആഹ്ളാദത്തിലാണ് കോഴിക്കോട് കൊടുവള്ളി വാരികുഴിത്താഴം അരിക്കോട്ടിൽ പത്‌മാവതി അമ്മ. പത്താം ക്ളാസ് പരീക്ഷയെഴുതി പാസാകണമെന്നത് പത്‌മാവതി അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പഠനസമയത്ത്...
മിസിസ് ഇന്ത്യ മൽസരത്തിൽ തിളങ്ങി ശിഖ സന്തോഷ്
മിസിസ് ഇന്ത്യ മൽസരത്തിൽ റണ്ണറപ്പ് കിരീടം നേടി മലയാളി ഡെന്റൽ ഡോക്‌ടറും. തിരുവനന്തപുരം സ്വദേശിനി ശിഖ സന്തോഷാണ് രാജസ്‌ഥാനിൽ നടന്ന യുഎംപി മിസിസ് ഇന്ത്യ 2025ൽ മൂന്നാം സ്‌ഥാനം നേടിയത്. ഡെന്റൽ ഡോക്‌ടറായ...
പ്രായത്തെ തോൽപ്പിച്ച് ചിരുത മുത്തശ്ശി; 102ആം വയസിലും ഞാറുനട്ട് വിളവെടുത്തു
നാലുതലമുറകളിലെ വ്യത്യസ്‌തമാർന്ന ജീവിതശൈലികളും തന്റെ കൺമുന്നിൽ നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ച ചിരുത മുത്തശ്ശിയിൽ പഴയ ഓർമകളൊന്നും തെല്ലും മാഞ്ഞിട്ടില്ല. പണ്ട് എല്ലാം വീട്ടിൽത്തന്നെ കൃഷി ചെയ്‌താണ് കഴിച്ചിരുന്നത്. അതുകൊണ്ട് കൃഷിയോട് കുഞ്ഞുന്നാൾ മുതൽ...







































