Wed, May 6, 2026
30 C
Dubai

കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത വനിത; ഈ ‘സ്‌കൂട്ടറമ്മ’ പൊളിയാണ്

1970ൽ ഇരുചക്രവാഹനം ഓടിക്കാൻ ലൈസൻസ് എടുക്കുമ്പോൾ അതൊരു ചരിത്ര സംഭവമാകുമെന്ന് പുഷ്‌പലത പൈ അറിഞ്ഞിരുന്നില്ല. കേരളത്തിൽ ആദ്യമായി ലൈസൻസ് എടുത്ത റെക്കോർഡാണ് പുഷ്‌പലത പൈ സ്വന്തമാക്കിയത്. കൊച്ചി നഗരത്തിലൂടെ ചീറിപ്പാഞ്ഞ ആ നാളുകളെ...

റിയാദ് മെട്രോയുടെ ലോക്കോ പൈലറ്റായി ഇന്ത്യൻ വനിത; അഭിമാന നിമിഷം

സൗദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി ഇന്ദിര ഈഗളപതി. മെഗാ ഗ്ളോബൽ പ്രോജക്‌ട്- റിയാദ് ലോക്കോ പൈലറ്റ് എന്ന പദവിയിലേക്ക് എത്തിയതിന്റെ  അഭിമാന നിമിഷത്തിലാണ് ഹൈദരാബാദ് സ്വദേശിനിയായ ഇന്ദിര ഈഗളപതി. നിലവിൽ ട്രയൽ ഘട്ടം...

യുഎസ് ചരിത്രത്തിലെ ആദ്യ വനിതാ ചീഫ് ഓഫ് സ്‌റ്റാഫ്‌; സൂസി വൈൽസിനെ നിയമിച്ച് ട്രംപ്

വാഷിങ്ടൻ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്‌റ്റാഫായി സൂസി വൈൽസിനെ നിയോഗിച്ച് നിയുക്‌ത യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്ത സുപ്രധാന പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തിൽ ഈ...

സ്വപ്‌നങ്ങൾക്ക് നിറം പകർന്ന് അമ്മ; ട്രിപ്പിൾ ഗോൾഡ് മെഡൽ തിളക്കത്തിൽ അനഘ

അമ്മയുടെ തണലിൽ പഠിച്ച് ട്രിപ്പിൾ ഗോൾഡ് മെഡലിന്റെ തിളക്കം സമ്മാനിച്ചിരിക്കുകയാണ് അനഘ. തിരുനെൽവേലി മനോൻമണീയം സുന്ദരനാർ സർവകലാശാലയിൽ നിന്ന് എംഎസ്‌സി ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്‌റ്റിസ്‌ സയൻസിലാണ് ട്രിപ്പിൾ സ്വർണമെഡലോടെ അനഘ ചരിത്ര...

പരിമിതികളിൽ പതറാതെ രേവതി; ഇനിയിവൾ കാതോലിക്കേറ്റ് കോളേജിലെ പെൺപുലി

പരിമിതികൾ തകർക്കാനല്ല, പറക്കാനുള്ള ചിറകാക്കി മാറ്റിയിരിക്കുകയാണ് രേവതി. മനോധൈര്യം ഉണ്ടെങ്കിൽ ഏത് സ്‌ഥാനത്തും എത്താമെന്നതിന്റെ ഉത്തമോദാഹരണമാണ് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിലെ വിജയത്തിലൂടെ ആർവി രേവതി നമ്മെ ഓർമിപ്പിക്കുന്നത്. ചെറുപ്പത്തിലെ പിടിപെട്ട എസ്എംഎ...

സിപിഎമ്മുമായുള്ള പോരാട്ടം ഇനിയില്ല; ചിത്രലേഖ അന്തരിച്ചു

കണ്ണർ: ഉപജീവന മാർഗമായിരുന്ന ഓട്ടോറിക്ഷ കത്തിച്ചതിനെ തുടർന്ന് ദീർഘകാലമായി സിപിഎമ്മുമായി പോരാടിയിരുന്ന ചിത്രലേഖ (48) അന്തരിച്ചു. അർബുദ ബാധിതയായി ചികിൽസയിൽ ആയിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ ഒമ്പത്...

സൗദിയിൽ നിന്ന് ബഹിരാകാശയാത്ര; റയ്‌യാന ബർനാവിക്ക് വേൾഡ് റെക്കോർഡ്

റിയാദ്: കർശനമായ മത നിയമങ്ങളും നിയന്ത്രണങ്ങളുമുള്ള സൗദി അറേബ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോയ റയ്‌യാന ബർനാവിക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്. ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ അറബ് വനിതയെന്ന അംഗീകാരമാണ് റയ്‌യാന...

തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മോഹന സിങ്; അഭിമാനം

ന്യൂഡെൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്‌ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്‌ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18ആം നമ്പർ സ്‌ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം...
- Advertisement -