ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു; സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗമെന്ന് സൂചന

By Team Member, Malabar News
test positivity
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഉയർച്ച. കോവിഡിന്റെ രണ്ടാം തരംഗമാണ് ഇത് സൂചന നൽകുന്നതെന്ന് അധികൃതർ വ്യക്‌തമാക്കി. 6.2 ശതമാനമെയിരുന്നു കഴിഞ്ഞ ദിവസത്തെ ടിപിആർ നിരക്ക്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് ഇത് 6ന് മുകളിൽ എത്തുന്നത്.

കഴിഞ്ഞ ദിവസം പരിശോധിച്ച 45,171 സാമ്പിളുകളിൽ 2,208 ആളുകൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ 2,446 പേർക്ക് സമ്പർക്കം വഴിയും, 132 പേർ സംസ്‌ഥാനത്തിന്‌ പുറത്ത് നിന്ന് വന്നവരും ആണ്. കൂടാതെ 208 പേരുടെ സമ്പർക്ക ഉറവിടം വ്യക്‌തമല്ല. കഴിഞ്ഞ ദിവസം 10 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്‌ഥിരീകരിച്ചതോടെ ആകെ മരണം 4,656 ആയി ഉയർന്നു.

Read also : തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം; വടകര, നാദാപുരം മണ്ഡലങ്ങൾക്കായി മടപ്പള്ളി കോളേജും സ്‌കൂളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE