ധീരജ് കൊലപാതകം; രണ്ടുപേർ കീഴടങ്ങി

By Syndicated , Malabar News
arrest
Ajwa Travels

ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കുളമാവ് പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. കെഎസ്‌യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് ടോണി തേക്കിലക്കാട്, കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് കീഴടങ്ങിയത്. രണ്ടുപേരുടെയും അറസ്‌റ്റ് നാളെ രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

ചികിൽസയിൽ കഴിയുന്ന അഭിജിത്തിനെ കുത്തിയത് ടോണി ആണെന്ന് പോലീസിന് മൊഴിനൽകിയിരുന്നു. കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്‌ത മുഖ്യപ്രതി നിഖിൽ പൈലിയുടെയും ജെറിൻ ജോജോയുടേയും കസ്‌റ്റഡി അപേക്ഷ പോലീസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Read also: എസ് രാജേന്ദ്രന് എതിരെ റവന്യൂ വകുപ്പ്; കയ്യേറിയ ഭൂമി ഒഴിയാൻ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE