ഇടുക്കി: വണ്ടന്‍മേട്ടില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് എസ്ഐ ജെയിംസിനെയാണ് പോലീസ് ക്വാട്ടേഴ്‌സിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയിൽ കണ്ടത്തിയത്. മരണകാരണം വ്യക്‌തമല്ല. ആത്‌മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്‌റ്റിന് ശേഷം പോസ്‌റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Read also: മന്ത്രി ബിന്ദുവിനെതിരെ വീണ്ടും പരാതി; ലോകായുക്‌തയെ സമീപിച്ച് ചെന്നിത്തല