ആറൻമുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ; സിപിഐഎം സാധ്യതാ പട്ടിക

By Syndicated , Malabar News
veena.george
Ajwa Travels

ആറൻമുള: പത്തനംതിട്ടയിൽ സിപിഐഎം സ്‌ഥാനാർഥികളുടെ സാധ്യതാ പട്ടികയായി. ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മൽസരിക്കും. ഇരുവർക്കും രണ്ടാമൂഴമാണ്. ഇന്ന് ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. അന്തിമ തീരുമാനം സംസ്‌ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലുണ്ടാവും. അതേസമയം റാന്നിയിൽ രാജു എബ്രഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. രാജു എബ്രഹാമിന് ഒരവസരം കൂടി നൽകണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ ഭൂരിപക്ഷത്തിന്റെയും ആവശ്യം. മന്ത്രി തോമസ് ഐസക്, സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കൊല്ലത്ത് മുകേഷിന് രണ്ടാമൂഴം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE