കോവിഡ്; ജില്ലയിൽ നാലു പേർക്ക് രോഗമുക്തി; 81 പേര്‍ക്ക് രോഗബാധ, സമ്പര്‍ക്കത്തിലൂടെ 74 പേര്‍ക്ക്

By Desk Reporter, Malabar News
Malappuram lock down_2020 Aug 16
Representational Image
Ajwa Travels

കാസർഗോഡ്: ജില്ലയില്‍ 81പേര്‍ക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരിൽ അഞ്ചു പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ലാത്ത രണ്ട് പേരും ഉള്‍പ്പെടും. നാല് പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്.

ഉദുമ പഞ്ചായത്തിലാണ് പുതുതായി കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 13 പേര്‍ക്ക് ഉദുമയില്‍ രോഗം കണ്ടെത്തി. മഞ്ചേശ്വരത്തും വോര്‍ക്കാടിയിലും 11 പേര്‍ക്ക് വീതം രോഗം സ്ഥിരീകരിച്ചു. കാസര്‍ഗോഡ് നഗരസഭയില്‍ 9 പേരും കൊവിഡ് പോസറ്റീവായി. ജില്ലയിലിതുവരെ 3215 പേരാണ് വൈറസ് ബാധിതരായത്.

ഇതില്‍ 2422 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആകെ 2015 പേര്‍ രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും വീടുകളിലേക്ക് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE