ഞായറാഴ്‌ചയിലെ സർവീസുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് കെഎസ്ആർടിസി

By Team Member, Malabar News
KSRTC strike
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ച് കെഎസ്ആർടിസി. നിലവിലെ സർവീസുകൾക്കൊപ്പം 20 ശതമാനം അധിക സർവീസുകൾ കൂടി നടത്താനാണ് തീരുമാനം.

കൂടാതെ ഞായറാഴ്‌ചകളിൽ റദ്ദാക്കിയ ഫാസ്‌റ്റ് പാസഞ്ചറുകൾക്ക് മുകളിലോട്ടുള്ള സർവീസുകളുടെ ട്രിപ്പുകൾ ഗുണകരമായി വരുമാനം ലഭിക്കുന്ന രീതിയിൽ സിംഗിൾ ഡ്യൂട്ടിയായി ക്രമീകരിച്ച് അധികമായി ഓപ്പറേറ്റ് ചെയ്യാനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പിലാക്കുന്നതിന് മേഖലാ ഓഫീസർമാർ ശ്രദ്ധിക്കണമെന്ന് നിർദ്ദേശവും നൽകിയിട്ടുണ്ട്.

Read also: ഇൻകം ടാക്‌സ്‌ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; ഒരാൾ പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE