മലയാളം മിഷൻ ഡയറക്‌ടറായി മുരുകൻ കാട്ടാക്കട ചുമതലയേറ്റു

By News Bureau, Malabar News
Ajwa Travels

തിരുവനന്തപുരം: മലയാളം മിഷന്റെ പുതിയ ഡയറക്‌ടറായി പ്രശസ്‌ത കവി മുരുകൻ കാട്ടാക്കട ചുമതലയേറ്റു. തിരുവനന്തപുരത്തെ തൈക്കാടുള്ള ആസ്‌ഥാന ഓഫിസിലെത്തിയാണ് ചുമതലയേറ്റത്.

ലളിത മലയാളത്തിൽ കവിത എഴുതുകയും ചൊല്ലുകയും ചെയ്യുന്ന ആൾ എന്ന നിലയിൽ ലോക മലയാളികളിൽ ഭാഷാസ്‌നേഹം വളർത്താൻ കഴിയും എന്നാണ് താന്‍ കരുതുന്നതെന്ന് മുരുകൻ കാട്ടാക്കട പ്രതികരിച്ചു. എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

മലയാള ഭാഷയും സംസ്‌കാരവും ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍.

Most Read: വിനോദ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കാൻ ഓസ്‌ട്രേലിയ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE