കോവിഡിനെതിരെയുള്ള പോരാട്ടം; ഇറ്റലിയെ പ്രശംസിച്ച് നരേന്ദ്ര മോദി

By News Desk, Malabar News
MalabarNews_italy pm and narendra modi
ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയും നരേന്ദ്ര മോദിയും (ഫയല്‍ ചിത്രം)
Ajwa Travels

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇറ്റലിയില്‍ നിന്നും ഇന്ത്യ പാഠം ഉള്‍ക്കൊണ്ടെന്ന് നരേന്ദ്ര മോദി. മറ്റ് രാജ്യങ്ങള്‍ വൈറസിനെ മനസിലാക്കാന്‍ തുടങ്ങിയപ്പോള്‍ ഇറ്റലി അതിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെയുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്‌ചയില്‍ പ്രധാനമന്ത്രി വ്യക്‌തമാക്കി.

Entertainment News: നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീമിലേക്ക് ഗ്രേസും; ചിത്രീകരണം തുടങ്ങി

ഇന്ത്യ- ഇറ്റലി ബന്ധം കൂടുതല്‍ ശക്‌തമാക്കിയിട്ടുണ്ടെന്നും കൂടുതല്‍ ധാരണകള്‍ വികസിപ്പിക്കുമെന്ന് ആത്‍മവിശ്വാസമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണത്തിന്റെ പുതിയ മേഖലകള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന് ശേഷം ഇറ്റാലിയന്‍ പാര്‍ലമെന്റ് അംഗങ്ങളെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ അവസരം ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE