കനത്ത മഴയിൽ പോസ്‌റ്റ് മറിഞ്ഞു; നാലുപേർക്ക് വൈദ്യുതാഘാതം

By Syndicated , Malabar News
heavy-rain
Ajwa Travels

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് വളയത്ത് 11 കെവി വൈദ്യുതി പോസ്‌റ്റുകള്‍ റോഡിലേക്ക് മറിഞ്ഞതിനെ രണ്ട് പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. കനത്ത മഴയിൽ റോഡില്‍ മരം കടപുഴകി വീണതിന് പിന്നാലെയാണ് പോസ്‌റ്റും മറിഞ്ഞത്. തുടർന്ന് പരിസരത്തെ കടയിലുണ്ടായിരുന്ന നാല് പേര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ഉടന്‍ വൈദ്യുതി വിഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

Read also: കനത്ത മഴയിൽ പോസ്‌റ്റ് മറിഞ്ഞു; രണ്ട് പേര്‍ക്ക് വൈദ്യുതാഘാതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE