തിരുവനന്തപുരം: വിമാനത്താവളത്തിലെ ചീഫ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്കെതിരെ പീഡനക്കേസ്. സഹപ്രവർത്തകയാണ് പരാതി നൽകിയത്. ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയിൻമേൽ മധുസൂദന റാവുവിനെതിരെ പോലീസ് കേസെടുത്തു. തുമ്പ പോലീസാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് പോലീസ്.
Also Read: സംസ്‌ഥാനത്ത് പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭ്യാസ മന്ത്രി