Thu, Apr 25, 2024
23.9 C
Dubai
Home Tags Actor risabawa

Tag: actor risabawa

റിസബാവയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര താരം റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്‌കാരം രാവിലെ 10.30ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചെമ്പിട്ടപള്ളി...

റിസബാവയുടെ കോവിഡ് ടെസ്‌റ്റ് പോസിറ്റീവ്; പൊതുദര്‍ശനം ഒഴിവാക്കി

കൊച്ചി: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര താരം റിസബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും. ഇന്ന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

നടൻ റിസബാവ അന്തരിച്ചു

കൊച്ചി: പ്രശസ്‌ത ചലച്ചിത്ര താരം റിസബാവ അന്തരിച്ചു. 54 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അദ്ദേഹം നാടക വേദികളിലൂടെയാണ്...

നടൻ റിസബാവ അത്യാസന്ന നിലയിൽ

കൊച്ചി: പ്രമുഖ നടൻ റിസബാവ വിവിധ ആരോഗ്യ പ്രശ്‌നങ്ങളാൽ അത്യാസന്ന നിലയിൽ. കൊച്ചി ആസ്‌റ്റർ മെഡിസിറ്റിയിലാണ് അദ്ദേഹം ചികിൽസയിൽ കഴിയുന്നത്. ഗുരുതരാവസ്‌ഥയിൽ തുടരുന്ന അദ്ദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പിടിച്ചു നിർത്തിയിരിക്കുന്നത്. ഗുരുതര സാമ്പത്തിക...
- Advertisement -