Sun, Jun 14, 2026
31 C
Dubai
Home Tags Actress abduction case

Tag: Actress abduction case

നടിയെ ആക്രമിച്ച കേസ്; അന്വേഷണ സമയപരിധി ഇന്ന് അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കാനായിരുന്നു ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി...

കാവ്യാ മാധവനെ ചോദ്യംചെയ്യൽ അടുത്ത ആഴ്‌ച; ക്രൈം ബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ അടുത്ത ആഴ്‌ച ചോദ്യം ചെയ്‌തേക്കുമെന്ന് ക്രൈം ബ്രാഞ്ച്. ഏപ്രിൽ 18 തിങ്കളാഴ്‌ചക്ക് ശേഷം ക്രൈം ബ്രാഞ്ച് സംഘം കാവ്യയെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം....

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ സമയ പരിധി നാളെ അവസാനിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും. 3 മാസം കൂടി സമയം വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് അടുത്തയാഴ്‌ച പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്....

കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിൽ അന്വേഷണ സംഘം ഇന്ന് അന്തിമ തീരുമാനം എടുത്തേക്കും. കേസിൽ പ്രതിയാണെന്ന് സംശയിക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് അന്വേഷണസംഘം ആവശ്യപ്പെടും. നടിയെ...

വധഗൂഢാലോചന കേസ്; അനൂപും സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല

കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവ് സുരാജും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. അന്വേഷണ സംഘം ചോദ്യം ചെയ്യലിനെപ്പറ്റി അറിയിച്ചിട്ടില്ലെന്നാണ് പ്രതികളുടെ വാദം. വീട്ടില്‍...

കാവ്യാ മാധവനെ ആലുവയിലെ വീട്ടിൽ വച്ച് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഇന്ന് വീട്ടിലെത്തി ചോദ്യം ചെയ്യും. ആലുവയിലെ ദിലീപിന്റെ പത്‌മസരോവരം എന്ന വീട്ടിലെത്തിയായിരിക്കും കാവ്യയെ ചോദ്യം ചെയ്യുക. ദിലീപിന്റെ സഹോദരീ...

നടിയെ ആക്രമിച്ച കേസ്; അനൂപിനെയും സുരാജിനെയും നാളെ ചോദ്യം ചെയ്യും

എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവരെ നാളെ ചോദ്യം ചെയ്യാൻ തീരുമാനിച്ച് അന്വേഷണ ഉദ്യോഗസ്‌ഥർ. ചോദ്യം ചെയ്യലിനായി അയച്ച നോട്ടീസ് ഇരുവരും കൈപ്പറ്റിയിരുന്നില്ല. ഇതേ...

ദിലീപിന്റെ ജാമ്യം റദ്ദാക്കണം; അപേക്ഷ നൽകി ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി വിചാരണക്കോടതിയിൽ അപേക്ഷ സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. ദിലീപ് കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും, കേസിനെ സ്വാധീനിച്ചെന്നുമാണ് ക്രൈം ബ്രാഞ്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ. കേസിനെ സ്വാധീനിക്കാൻ...
- Advertisement -