Wed, Apr 29, 2026
39 C
Dubai
Home Tags Adoor Prakash

Tag: Adoor Prakash

ഒടുവിൽ ഹൈക്കമാൻഡ് അയഞ്ഞു; കണ്ണൂർ സീറ്റ് സുധാകരന് തന്നെ

കണ്ണൂർ: അനിശ്‌ചിതങ്ങൾക്കൊടുവിൽ കണ്ണൂരിലെ സീറ്റ് സുധാകരന് തന്നെയാണ് സൂചന. സുധാകരന്റെ സമ്മർദ്ദ തന്ത്രങ്ങൾക്ക് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. സീറ്റ് ലഭിക്കാത്ത സാചര്യത്തിൽ ഇന്ന് 12 മണിക്ക് വാർത്താ സമ്മേളനം വിളിക്കുമെന്ന് സുധാകരൻ...

‘എംപിമാർ മൽസരിക്കേണ്ടെന്ന് ഹൈക്കമാൻഡ്’; സുധാകരന്റെയും അടൂരിന്റേയും വഴിയടഞ്ഞു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മൽസരിക്കേണ്ടെന്ന കർക്കശ നിലപാടിൽ ഹൈക്കമാൻഡ്. ഇതോടെ എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാനാകില്ല. മൽസരിക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ഇരുവരുമായി ഹൈക്കമാൻഡ് ഡെൽഹിയിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. കോൺഗ്രസിന്റെ...

കെ. സുധാകരനും അടൂർ പ്രകാശിനും ഇളവ്? ബാധ്യത രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു

ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാരായ കെ. സുധാകരനും അടൂർ പ്രകാശിനും മൽസരിക്കാൻ ഇളവ് നൽകുന്നത് പരിഗണിച്ച് ഹൈക്കമാൻഡ്. സുധാകരനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം....

‘കൃത്യമായി മറുപടി നൽകി, പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം, മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണം’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ ചോദ്യം ചെയ്‌ത്‌ എസ്ഐടി. ചോദിച്ചതിനെല്ലാം കൃത്യമായി മറുപടി നൽകിയിട്ടുണ്ട്. ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായുള്ള ബന്ധം ഉൾപ്പടെ അറിയാവുന്ന എല്ലാ കാര്യങ്ങളും...

ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. യുഡിഎഫ് കൺവീനറും ആറ്റിങ്ങൽ എംപിയുമായ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുകയാണ്. എസ്ഐടി നോട്ടീസ് നൽകിയാണ് അടൂർ‌ പ്രകാശിനെ വിളിപ്പിച്ചത്....

പോറ്റിക്കൊപ്പം അടൂർ, കൂടുതൽ ചിത്രങ്ങൾ പുറത്ത്; ‘എല്ലാം ജനം വിലയിരുത്തും’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും യുഡിഎഫ് കൺവീനർ അടൂർ പ്രകാശും ഒന്നിച്ചുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്. ബെംഗളൂരുവിൽ വെച്ച് ഇരുവരും ഒപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. പോറ്റി അടൂർ പ്രകാശിന്...

പ്രധാനമന്ത്രിയുടെ സന്ദർശനം ദു:ഖവെള്ളി ദിനത്തിൽ; പ്രതിഷേധമറിയിച്ച് അടൂർ പ്രകാശ് എംപി

കോന്നി: ക്രിസ്‌ത്യന്‍ സമുദായം ഏറ്റവും കൂടുതലുള്ള മധ്യകേരളത്തില്‍ ദു:ഖവെള്ളി ദിവസത്തിലുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനം വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് അടൂര്‍ പ്രകാശ് എംപി. പ്രധാനമന്ത്രിക്ക് രാജ്യത്ത് എവിടെ പോകുന്നതിനും അവകാശമുണ്ടെന്നും എന്നാൽ സന്ദര്‍ശനത്തിന്റെ പേര്...

ആഭ്യന്തര വകുപ്പ് കയ്യിലില്ലേ, അന്വേഷിക്കൂ; വെല്ലുവിളിച്ച് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: ഇ പി ജയരാജനെ വെല്ലുവിളിച്ച് അടൂര്‍ പ്രകാശ് രംഗത്ത് എത്തി. വെഞ്ഞാറംമൂട് ഇരട്ടക്കൊലപാതക കേസിനെ രാഷ്ടീയ ആയുധമാക്കാന്‍ ശ്രമിക്കുന്ന ഇ പി ജയരാജിനെ അടൂര്‍ പ്രകാശ് വെല്ലുവിളിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍...
- Advertisement -