Fri, Mar 29, 2024
22.5 C
Dubai
Home Tags Agnipath Recruitment

Tag: Agnipath Recruitment

അഗ്‌നിപഥ്‌; കൊല്ലം ജില്ലയിൽ നവംബർ 15 മുതൽ റാലി, ഏഴ് ജില്ലക്കാർക്ക് പങ്കെടുക്കാം

കൊല്ലം: കേരളത്തിൽ അഗ്‌നിപഥ് റിക്രൂട്ട്മെന്റ് റാലി നവംബർ 15ന് ആരംഭിച്ച് 30ന് സമാപിക്കും. ഏഴ് തെക്കൻ ജില്ലകളിലെ പുരുഷ ഉദ്യോഗാർഥികൾക്കായാണ് ബെംഗളൂരു റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിൽ റാലി നടത്തുന്നത്. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ്...

യുവജനങ്ങളുടെ നിർബന്ധിത സേവനത്തിന് പദ്ധതിയില്ല; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: സായുധ സേനകളിൽ യുവജനങ്ങളുടെ നിർബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ലെന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട്. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതിൽ സൈനിക സ്‌കൂളുകൾക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നദ്ധ സംഘടനകൾ/...

അഗ്‌നിപഥ്; ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡെൽഹി: അഗ്‌നിപഥ് സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തൊഴിൽ അവസരം 20ൽ നിന്ന് 4 വർഷമായി ചുരുങ്ങുമെന്ന് നിയമനത്തിനായി കാത്തിരിക്കുന്നവർ ഭയപ്പെടുന്നതായി ഹരജികളിൽ പറയുന്നു. ജസ്‌റ്റിസ്...

‘അഗ്‌നിപഥ്’; പ്രതിപക്ഷ കത്തിൽ ഒപ്പിടാൻ വിസമ്മതിച്ച് മനീഷ് തിവാരി

ന്യൂഡെൽഹി: സായുധ സേനയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പദ്ധതിയായ 'അഗ്‌നിപഥ്' പദ്ധതിക്കെതിരായ പ്രതിഷേധ കത്തിന്റെ പേരിൽ കോൺഗ്രസിൽ വിള്ളൽ. മുതിർന്ന കോൺഗ്രസ് നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി പ്രതിപക്ഷത്തിന്റെ പ്രതിഷേധ കത്തിൽ ഒപ്പിടാൻ...

അഗ്‌നിവീരൻമാർ ബിജെപി പ്രവർത്തകർ; മമത ബാനർജി

കൊൽക്കത്ത: അഗ്‌നിപഥിൽ തുടർ വിമർശനവുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്‌നിവീരർക്ക് ജോലി നൽകാൻ സംസ്‌ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക്...

അഗ്‌നിപഥ് പ്രതിഷേധം; ഉത്തർപ്രദേശിൽ അറസ്‌റ്റിലായത് 1562 പേർ

ലക്‌നൗ: അഗ്‌നിപഥിനെതിരായ പ്രതിഷേധത്തിൽ ഉത്തർപ്രദേശിൽ 1562 പേർ അറസ്‍റ്റിലായി. പ്രതിഷേധങ്ങളിലെ അക്രമ സംഭവങ്ങളിൽ 82 കേസുകൾ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. തെലങ്കാനയിലെ സെക്കന്ദരാബാദിൽ നടന്ന അഗ്‌നിപഥ് പ്രതിഷേധങ്ങൾ ആസൂത്രിതമെന്ന് പോലീസ് റിപ്പോർട് പറയുന്നു. നേരത്തെ...

അഗ്‌നിപഥ്‌; കോൺഗ്രസിന്റെ സത്യാഗ്രഹം ജൂൺ 27ന്

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ കോൺഗ്രസ് ആഹ്വാനം ചെയ്‌ത സത്യാഗ്രഹം ജൂൺ 27ന്. സൈന്യത്തിന്റെ അച്ചടക്കം, ആത്‌മവിശ്വാസം എന്നിവയെ പ്രതികൂലമായും രാജ്യസുരക്ഷയെ അപടകരമായും ബാധിക്കുന്ന കേന്ദ്ര...

വ്യോമ സേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം

ഡെൽഹി: വ്യോമസേനയിലേക്കുള്ള അഗ്‌നിപഥ് രജിസ്‌ട്രേഷന് ഇന്ന് തുടക്കം. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം....
- Advertisement -