Sun, Apr 28, 2024
29.8 C
Dubai
Home Tags Agnipath Recruitment

Tag: Agnipath Recruitment

അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിക്കണം; പ്രധാനമന്ത്രിയോട് ബിനോയ് വിശ്വം

ന്യൂഡെൽഹി: ‘അഗ്‌നിപഥ് പദ്ധതി’ പുനഃപരിശോധിക്കണമെന്ന് സിപിഐ രാജ്യസഭാ എംപി ബിനോയ് വിശ്വം. പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണം. പദ്ധതി താൽക്കാലിക സൈനികരെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നു. പെൻഷനും സ്ഥിരം ജോലിയും, മറ്റ് ആനുകൂല്യങ്ങളും...

അഗ്‌നിപഥ്‌; ബിഹാറിൽ വ്യാപക അക്രമം, രണ്ട് ട്രെയിനുകൾ കൂടി കത്തിച്ചു

ന്യൂഡെൽഹി: അഗ്‌നിപഥ്‌ പദ്ധതി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ബിഹാറിൽ വ്യാപക അക്രമം തുടരുന്നു. സംസ്‌ഥാനത്ത് വീണ്ടും പ്രതിഷേധക്കാർ ട്രെയിനുകൾക്ക് തീയിടുകയും ചെയ്‌തു. സമസ്‌തിപൂരിലും ലക്കിസരായിലുമാണ് ട്രെയിനുകൾ കത്തിച്ചത്. രണ്ട് സ്‌റ്റേഷനുകളിലും നിർത്തിയിട്ട ട്രെയിനുകൾക്ക് പ്രതിഷേധക്കാർ...

അഗ്‌നിപഥ്‌; പ്രതിഷേധം ആളുന്നു, പ്രായപരിധി ഉയർത്തി സർക്കാർ

ന്യൂഡെൽഹി: സായുധസേനകളിലെ ഹ്രസ്വകാല നിയമന പദ്ധതിയായ അഗ്‌നിപഥ്‌ പദ്ധതിയിൽ വിട്ടുവീഴ്‌ച നൽകി കേന്ദ്രസർക്കാർ. ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്തും. ഒറ്റത്തവണത്തേക്ക് മാത്രമാണ് ഇളവ്. പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തിലാണ് നടപടി....

‘ശരിയായ ദിശയിലുള്ള പരിഷ്‌കരണം’; ‘അഗ്‌നിപഥ്’ പദ്ധതിയെ പുകഴ്‌ത്തി മനീഷ് തിവാരി

ന്യൂഡെൽഹി: പാർട്ടി നിലപാടിൽ നിന്ന് വിരുദ്ധമായി കേന്ദ്ര സർക്കാരിന്റെ 'അഗ്‌നിപഥ്‌' പദ്ധതിയെ പുകഴ്‌ത്തി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. സൈന്യത്തിനായുള്ള സർക്കാരിന്റെ പുതിയ അഗ്‌നിപഥ് പദ്ധതി, ആധുനിക കാലത്തെ യുദ്ധത്തിന്റെ സ്വഭാവത്തിലുള്ള വലിയ...

‘അഗ്‌നിപഥി’നെതിരെ ബിജെപി എംപി വരുൺ ​ഗാന്ധി

ന്യൂഡെൽഹി: 'അ​ഗ്‌നിപഥി'നെ വിമർശിച്ച് ബിജെപി എംപി വരുൺ ​ഗാന്ധി. ഇന്ത്യൻ സേനയിലേക്ക് ഹ്രസ്വ കാലാടിസ്‌ഥാനത്തിൽ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതിയാണ് അഗ്‌നിപഥ്. ഒരു സർക്കാർ അഞ്ച് വർഷത്തേക്കാണ് തിരഞ്ഞെടുക്കപ്പെടുന്നത്....

അഗ്‌നിപഥ് പ്രതിഷേധം; ബിജെപി എംഎൽഎക്ക് നേരെ ആക്രമണം

നവാഡ: കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്‌തമാകുന്നു. ബിഹാറിലെ ജെഹാനാബാദ്, നവാഡ, സഹർസ എന്നിവിടങ്ങളിലും വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎ അരുണാ ദേവി ആക്രമിക്കപ്പെട്ടു. അരുണായുടെ കാർ അക്രമികൾ...

അഗ്‌നിപഥ്‌ പദ്ധതിക്ക് എതിരെ പ്രതിഷേധം ശക്‌തം; ട്രെയിനിന് തീവച്ച് ഉദ്യോഗാർഥികൾ

കൊൽക്കത്ത: കേന്ദ്ര സർക്കാർ കൊണ്ടുവന്ന സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്‌നിപഥിന് എതിരെ പ്രതിഷേധം ശക്‌തമാകുന്നു. പദ്ധതി കൊണ്ടുവന്നതിൽ പ്രതിഷേധവുമായി എഴ് സംസ്‌ഥാനങ്ങളിലെ ഉദ്യോഗാർഥികൾ തെരുവിലിറങ്ങി. ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവെച്ചും ദേശീയ...

യുവാക്കൾക്ക് സൈന്യത്തിൽ സന്നദ്ധ സേവനം; ‘അഗ്‌നിപഥ്‌’ പദ്ധതി പുറത്തിറക്കി കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്തെ യുവാക്കൾക്ക് സായുധ സേനയിൽ സേവനം അനുഷ്‌ഠിക്കുന്നതിനുള്ള പുതിയ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് നയം കേന്ദ്രം ചൊവ്വാഴ്‌ച പുറത്തിറക്കി. 'അഗ്‌നിപഥ്‌' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി 17.5 മുതൽ 21 വരെ പ്രായമുള്ള...
- Advertisement -