Sat, Apr 27, 2024
31.5 C
Dubai
Home Tags Agnipath Recruitment

Tag: Agnipath Recruitment

അഗ്‌നിപഥ് പ്രതിഷേധം; എഎ റഹീം എംപിയെ വിട്ടയച്ചു

ന്യൂഡെൽഹി: അഗ്‌നിപഥ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിവൈഎഫ്ഐ നടത്തിയ പാർലമെന്റ് മാർച്ചിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത എഎ റഹീം എംപിയെ അർധരാത്രിയോടെ വിട്ടയച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരെ വിട്ടയക്കാന്‍ പോലീസ് തയ്യാറായില്ല. എഎ റഹീം...

അഗ്‌നിപഥ് പ്രതിഷേധം; അറസ്‌റ്റിലായവരുടെ വിവരങ്ങൾ തേടി കേന്ദ്രം

ന്യൂഡെൽഹി: അഗ്‌നിപഥ് പ്രതിഷേധത്തിൽ അറസ്‌റ്റിലായവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാർ ശേഖരിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്‌ഥാനങ്ങൾ തയ്യാറാക്കിയ വിവരം കേന്ദ്രത്തിന് കൈമാറണമെന്നാണ് നിർദ്ദേശം. പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്ക് അഗ്‌നിപഥിൽ പ്രവേശനം നൽകില്ലെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തേറ്റവും...

കരട് വിജ്‌ഞാപനം ഇന്ന്; ഭാരത് ബന്ദുമായി ഉദ്യോഗാർഥികൾ, പ്രതിഷേധം രൂക്ഷം

ന്യൂഡെൽഹി: അഗ്‌നിപഥ്‌ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ. കരസേനയിലെ കരട് വിജ്‌ഞാപനം ഇന്ന് പുറത്തിറക്കും. വ്യോമസേന വെള്ളിയാഴ്‌ചയും നാവികസേന ശനിയാഴ്‌ചയും കരട് വിജ്‌ഞാപനം പുറത്തിറക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. കരസേനയിലെ റിക്രൂട്ട്മെന്റ്‌...

അഗ്‌നിപഥ്; പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് നിർത്തി കേരള റെയിൽവേ

തിരുവനന്തപുരം: അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്‌തമാകവേ മുൻകരുതലിന്റെ ഭാഗമായി പ്‌ളാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നത് റെയിൽവേ നിർത്തി. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം സൗത്ത്, എറണാകുളം നോർത്ത്, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രധാന സ്‌റ്റേഷനുകളിലാണ്...

ഭാരത് ബന്ദ്; ഔദ്യോഗിക പ്രഖ്യാപനമില്ല, ജാഗ്രതാ നിർദ്ദേശം ഇന്റലിജന്‍സ് വിവരമനുസരിച്ച്‌

തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കിലും കേരള പോലീസ് ഭാരത് ബന്ദ് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്‌ഥാനത്തില്‍. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്‌ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിർദ്ദേശം പോലീസ് നല്‍കിയിട്ടുണ്ട്....

എഎ റഹീമിനെതിരായ പോലീസ് നടപടി; രാജ്യസഭാ ചെയർമാന് കത്തയച്ച് സിപിഎം എംപിമാർ

ന്യൂഡെൽഹി: എഎ റഹീമിനെതിരായ പോലീസ് നടപടിയിൽ സിപിഎം എംപിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചു. ജനപ്രതിനിധിയോട് കാണിക്കേണ്ട മര്യാദ കാണിച്ചില്ല. ഡെൽഹി പോലീസിന്റേത് ഹീനമായ നടപടിയാണ്. അകാരണമായി കസ്‌റ്റഡയിലെടുത്തു. റിമാൻഡ് ചെയ്യാനുള്ള നീക്കം നടക്കുന്നു....

‘അഗ്‌നിപഥിന് അപേക്ഷിക്കുന്നവർ പ്രതിഷേധത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിജ്‌ഞ ചെയ്യണം’

ന്യൂഡെൽഹി: പുതുതായി അവതരിപ്പിച്ച സൈനിക റിക്രൂട്ട്‌മെന്റ് സ്‌കീമായ അഗ്‌നിപഥിനെ കുറിച്ചുള്ള വിശദാംശങ്ങൾ കര-നാവിക-വ്യോമസേനാ ഉദ്യോഗസ്‌ഥർ സംയുക്‌ത പ്രസ്‌താവനയിൽ വിശദീകരിച്ചു. പ്രതിഷേധത്തിന്റെയോ അക്രമ സംഭവങ്ങളുടെയോ ഭാഗമല്ലെന്ന് അഗ്‌നിവീരൻമാർ സാക്ഷ്യപ്പെടുത്തണമെന്ന് സൈനിക കാര്യ വകുപ്പ് അഡീഷണൽ...

സമാധാനപരമായി പ്രതിഷേധിക്കൂ, പക്ഷെ നിർത്തരുത്; പ്രിയങ്ക ഗാന്ധി

ന്യൂഡെൽഹി: സൈനിക റിക്രൂട്ട്‌മെന്റിനുള്ള കേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ 'അഗ്‌നിപഥ് സൈന്യത്തെ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വിഷയത്തിൽ കോൺഗ്രസിന്റെ സത്യാഗ്രഹത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രിയങ്ക. സമാധാനപരമായി പ്രക്ഷോഭം തുടരാനും സർക്കാരിനെ...
- Advertisement -