Fri, Mar 29, 2024
22.9 C
Dubai
Home Tags Air india privatisation

Tag: air india privatisation

Air India Doubles Fare for Child Passengers

കുട്ടിയാത്രികർക്ക് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ; മലയാളികൾക്ക് തിരിച്ചടി

ദുബായ്: വിദേശത്തേക്കും തിരിച്ചും ഒറ്റയ്‌ക്ക് വിമാനയാത്ര ചെയ്യുന്ന 12ൽ താഴെയുള്ള കുട്ടികൾക്കുള്ള (അൺഅക്കമ്പനീഡ് മൈനർ) സർവീസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5 മുതൽ 12 വയസിനിടയിലുള്ള കുട്ടികൾക്ക് വിമാന ടിക്കറ്റിനു പുറമെ...

കാത്തിരിപ്പിന് വിരാമം; എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറി

ന്യൂഡെൽഹി: മൂന്ന് മാസത്തെ കാത്തിരിപ്പിന് ഒടുവിൽ എയർ ഇന്ത്യയെ ടാറ്റയ്‌ക്ക് കൈമാറി. ഇന്ന് രാവിലെ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട ശേഷം ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ എയർ ഇന്ത്യ ആസ്‌ഥാനത്തെത്തി. ഇതുവരെ...

എയർ ഇന്ത്യ കൈമാറ്റം; സുബ്രഹ്‌മണ്യം സ്വാമിയുടെ ഹരജിയിൽ ഇന്ന് വിധി പറയും

ന്യൂഡെൽഹി: എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ ചോദ്യം ചെയ്‌ത ഹരജിയില്‍ ഡെൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമിയാണ് ഡെൽഹി ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്‌റ്റിസ് ഡിഎൻ പാട്ടീല്‍,...

എയർ ഇന്ത്യ കൈമാറ്റം; ബിജെപി നേതാവ് സുബ്രഹ്‌മണ്യം സ്വാമി കോടതിയിൽ

ന്യൂഡെൽഹി: കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ സൺസിന് കീഴിലെ ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറുന്നതിനെതിരെ ബിജെപി നേതാവിന്റെ ഹരജി. സുബ്രഹ്‌മണ്യം സ്വാമിയാണ് വിൽപനയ്‌ക്ക് എതിരെ ഡെൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്....

ടാറ്റയ്‌ക്ക് കീഴിൽ എയർ ഇന്ത്യ ജനുവരി 23നകം പ്രവർത്തനം ആരംഭിക്കും

ന്യൂഡെൽഹി: ടാറ്റയുടെ പുതുനേതൃത്വത്തിന് കീഴിൽ ജനുവരി 23നകം എയർ ഇന്ത്യ വീണ്ടും സർവീസ് തുടങ്ങിയേക്കും. ദേശാസാൽക്കരണത്തിന് ശേഷമുള്ള 68 വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് എയർ ഇന്ത്യയെ ടാറ്റ വീണ്ടും സ്വന്തമാക്കിയത്. ഉടമസ്‌ഥാവകാശം കൈമാറ്റം...

എയർ ഇന്ത്യ വിൽപനയെ ന്യായീകരിച്ച് പ്രധാനമന്ത്രി

ലക്‌നൗ: എയര്‍ ഇന്ത്യ വില്‍പനയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമയാന മേഖലക്ക് പുതിയ ഊര്‍ജം പകരുന്ന തീരുമാനമാണെന്ന് ഉത്തര്‍പ്രദേശിലെ കുശിനഗര്‍ അന്താരാഷ്‌ട്ര വിമാനത്താവളം ഉൽഘാടനം ചെയ്‌ത്‌ കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ...

എയർ ഇന്ത്യ സ്വകാര്യവൽക്കരണം; നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് കേന്ദ്രം

ന്യൂഡെൽഹി : രാജ്യത്ത് എയർ ഇന്ത്യയുടെ സമ്പൂർണ സ്വകാര്യവൽക്കരണം ഉടൻ പൂർത്തിയാക്കാൻ നടപടികൾ ആരംഭിച്ചതായി സിവിൽ ഏവിയേഷൻ മന്ത്രി വിജയ് കുമാർ സിംഗ് വ്യക്‌തമാക്കി. കൂടാതെ അടുത്ത സെപ്റ്റംബർ 15ഓടെ ഓഹരികളുടെ ലേലം...

ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ നീക്കം

ന്യൂഡെൽഹി: ഒഎൻജിസിയുടെ എണ്ണപ്പാടങ്ങൾ സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നീക്കം. പെട്രോളിയം മന്ത്രാലയത്തിന്റെ അഡീഷണൽ സെക്രട്ടറി അമർനാഥ് ഒഎൻജിസി ചെയർമാൻ സുഭാഷ് കുമാറിന് ഇത് അടക്കമുള്ള പദ്ധതികളുടെ വിശദാംശങ്ങൾ കൈമാറി. കമ്പനിയെ...
- Advertisement -