Tue, Sep 29, 2026
40 C
Dubai
Home Tags Asian Games

Tag: Asian Games

ഏഷ്യൻ ഗെയിംസ്‌ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം; ചരിത്രം കുറിച്ച് നീരു ദണ്ഡ

നഗോയ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് ട്രാപ് വനിതാ വിഭാഗത്തിൽ ഇന്ത്യക്ക് സ്വർണം. നീരു ദണ്ഡയാണ് സ്വർണം നേടിയത്. ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്‌തിഗത സ്വർണമാണിത്. ഏഷ്യൻ റെക്കോർഡോടെയാണ് നീരുവിന്റെ വിജയം. 28 പോയിന്റുകളുമായി നീരു...

ഏഷ്യൻ ഗെയിംസ്; ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസിൽ ലോങ്‌ജംപിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി. 8.07 മീറ്റർ ദൂരം പിന്നിട്ടാണ് ശ്രീശങ്കർ രണ്ടാം സ്‌ഥാനത്ത്‌ എത്തിയത്. ചൈനയുടെ ഷി യുഹാവുവിനാണ് സ്വർണം. ഉസ്ബക്കിസ്‌ഥാന്റെ അൻവറോവ് വെങ്കലവും...

മാരത്തണിൽ ഇന്ത്യക്ക് ചരിത്രമെഡൽ; രണ്ടാം മെഡൽ നേട്ടത്തിൽ മലയാളി താരം വിദർഭ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസ് ഏഴാം ദിനത്തിൽ ചരിത്ര മെഡലോടെ ഇന്ത്യക്ക് തുടക്കം. 50 മീറ്റർ റൈഫിൾസ് പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർഭ കെ വിനോദ്, തിലോത്തമ സെൻ, ആഷി...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം സ്വർണം; നേട്ടം ഷൂട്ടിങ്ങിൽ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിൽ രണ്ടാം സ്വർണം നേടി ഇന്ത്യ. ഷൂട്ടിങ്ങിലാണ് സ്വർണനേട്ടം. 10 മീറ്റർ എയർ പിസ്‌റ്റൾ മിക്‌സഡ് ടീം ഷൂട്ടിൽ സുരുചി- കമൽജിത്ത് സഖ്യമാണ് സ്വർണം നേടിയത്. വനിതകളുടെ ക്രിക്കറ്റിലായിരുന്നു...

വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ചരിത്രമെഴുതി മീരാഭായ് ചാനു

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസ് വെയ്റ്റ്ലിഫ്റ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ മെഡൽ. വനിതകളുടെ 49 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം മീരാഭായ് ചാനു വെള്ളി മെഡൽ നേടി. ആകെ 198 കിലോ ഭാരമാണ് മീരാഭായ്...

ഏഷ്യൻ ഗെയിംസ്; ഇന്ത്യക്ക് വെള്ളിത്തുടക്കം, ഷൂട്ടിങ്ങിൽ ഇരട്ട മെഡൽ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിന്റെ രണ്ടാം ദിനവും മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഇന്ന് നടന്ന ഷൂട്ടിങ്ങിൽ പുരുഷൻമാരുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് ഇന്ത്യ മെഡൽ സ്വന്തമാക്കിയത്. ഹിമാൻഷു ധില്ലൻ,...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ മെഡൽ; ചരിത്രം കുറിച്ച് മലയാളി താരം വിദർഭ

നഗോയ: 20ആമത് ഏഷ്യൻ ഗെയിംസിൽ ആദ്യ സ്വന്തമാക്കി ഇന്ത്യ. ഷൂട്ടിങ്ങിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളി താരം വിദർഭ വിനോദ്, സോനം മസ്‌കർ എന്നിവരടങ്ങിയ ടീം വെള്ളി...

20ആമത് ഏഷ്യൻ ഗെയിംസിന് ഇന്ന് തുടക്കം; ഉൽഘാടനം ഉച്ചയ്‌ക്ക് 2.30ന്

20ആമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ അയ്ച്ചി- നഗോയയിൽ ഇന്ന് തുടക്കമാകും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.30നാണ് ഉൽഘാടനം. ജപ്പാൻ ചക്രവർത്തി നാരുഹിതോ ഉൽഘാടനം ചെയ്യും. ചക്രവർത്തി മസാകോ, രാജകുമാരൻ അകിഷിനോ, രാജകുമാരി കികോ...
- Advertisement -