Fri, Apr 19, 2024
25 C
Dubai
Home Tags Cartoon Controversy

Tag: Cartoon Controversy

ലളിതകലാ അക്കാദമി കാർട്ടൂൺ അവാർഡ്; കേന്ദ്ര, സംസ്‌ഥാന സർക്കാരുടെ വിശദീകരണം തേടി കോടതി

കൊച്ചി: ഈ വര്‍ഷത്തെ കേരള ലളിതകലാ അക്കാദമി അവാര്‍ഡ് നേടിയ കാര്‍ട്ടൂണിനെതിരെ ഹൈന്ദവീയം ഫൗണ്ടേഷന്‍ നല്‍കിയ ഹരജിയില്‍ കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളോട് നോട്ടീസ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പുരസ്‌കാരം റദ്ദാക്കണമെന്നാണ് ഹരജിയില്‍ പറയുന്നത്. കാര്‍ട്ടൂണ്‍...

പ്രസ്‌ക്ളബ്ബിലെ പ്രവാചക നിന്ദ; നരസിംഗാനന്ദക്ക് എതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും

ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയിൽ വച്ച് പ്രവാചകനെതിരെ വിദ്വേഷ പരാമർശം നടത്തിയ മതനേതാവ് നരസിംഗാനന്ദ് സരസ്വതിയെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധവുമായി വിദ്യാർഥികളും. രാജ്യത്തെ വ്യത്യസ്‌ത മതവിഭാഗങ്ങൾക്ക് ഇടയിൽ ഭിന്നത പടർത്താൻ ശ്രമിക്കുന്ന നരസിംഗാനന്ദിന്...

പ്രസ്‌ക്ളബ്ബിൽ മുഹമ്മദ് നബിയെ അവഹേളിച്ചു; നരസിംഗാനന്ദ് സ്വാമിക്കെതിരെ കേസ്

ന്യൂഡെൽഹി: പ്രസ്‌ക്ളബ് ഓഫ് ഇന്ത്യയില്‍ വച്ച് ​2021 ഏപ്രിൽ 1ന് വ്യാഴാഴ്‌ച വിവാദ പൂജാരി നരസിംഗാനന്ദ് സരസ്വതി നടത്തിയ പ്രവാചക നിന്ദക്കെതിരെ കേസെടുത്ത് ഡെൽഹി പോലീസ്. നരസിംഗാനന്ദ് മുസ്‌ലിം സമൂഹത്തിനെതിരെ മതനിന്ദാപരമായ പരാമർശങ്ങള്‍...

ദരിദ്ര ബ്രാഹ്‌മണനും രാജ്യദ്രോഹി മുസ്‌ലിമും; ‘പുകസ’യുടെ വിവാദ ഹൃസ്വചിത്രങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം(പുകസ) തയാറാക്കിയ ഹൃസ്വചിത്രങ്ങൾക്ക് എതിരെ വ്യാപക വിമര്‍ശനം ഉയർന്നതിന് പിന്നാലെ ചിത്രങ്ങൾ പിൻവലിച്ചു. മുസ്‌ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്‌മണ സമുദായത്തെ ദരിദ്രരായും...

റാഡിക്കല്‍ ഇസ്‌ലാമിസ്‌റ്റുകൾ എല്ലാവര്‍ക്കും ഭീഷണി; ഫ്രഞ്ച് പ്രസിഡണ്ട്

പാരീസ്: ഫ്രാന്‍സ് ഇസ്‌ലാം മതത്തെ എതിര്‍ക്കുന്നില്ലെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്‌ലാമിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ മാത്രമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ 300ലധികം വരുന്ന പൗരൻമാരുടെ ജീവനെടുത്തെന്നും അല്‍...

കാർട്ടൂൺ വിവാദം; പാകിസ്‌ഥാനിലും ബംഗ്ളാദേശിലും വ്യാപക പ്രതിഷേധം; ഇന്ത്യക്ക് നന്ദി പറഞ്ഞ് ഫ്രാൻസ്

പാരീസ്: ഫ്രാൻസിൽ മൂന്നാമത്തെ ഭീകരാക്രമണം നടന്നതിന് പിന്നാലെയും ചാർളി ഹെബ്‌ദോയുടെ വിവാദ കാർട്ടൂണുകൾക്കെതിരെ പാകിസ്‌ഥാനിലും ബംഗ്ളാദേശിലും പ്രതിഷേധം കനക്കുന്നു. കാർട്ടൂണുകളെ പിന്തുണച്ചതിന്റെ പേരിൽ ഫ്രാൻസിനെതിരെ തുർക്കി നയതന്ത്ര യുദ്ധത്തിന് ഒരുങ്ങുന്നതിനിടെയാണ് ഇസ്‌ലാമിക രാജ്യങ്ങളിൽ...
- Advertisement -