Fri, Mar 29, 2024
22.9 C
Dubai
Home Tags Central universities

Tag: Central universities

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനം; പൊതു പരീക്ഷ ജൂലൈയിൽ

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷ ജൂലൈ ആദ്യവാരം നടത്താൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഏപ്രിൽ ആദ്യവാരം മുതൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങും. യുജിസി ചെയർമാൻ എം ജഗദീഷ് കുമാറാണ്...

പ്രകോപനപരമായ പ്രഭാഷണങ്ങൾ വേണ്ട; കാസർഗോഡ് കേന്ദ്ര സർവകലാശാല സർക്കുലർ

കാസർഗോഡ്: പ്രകോപനപരമോ ദേശവിരുദ്ധമോ ആയ പ്രഭാഷണങ്ങൾ നടത്തരുതെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല. ഇതു സംബന്ധിച്ച സർക്കുലർ സർവകലാശാലയിലെ വിവിധ വകുപ്പുകൾക്ക് നൽകി. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ശക്‌തമായ നടപടി ഉണ്ടാകുമെന്നും സർക്കുലറിൽ പറയുന്നു. വൈസ്...

സിന്ധു സർവകലാശാല; നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ

ന്യൂഡെല്‍ഹി: ലഡാക്കില്‍ സിന്ധു സര്‍വകലാശാല സ്‌ഥാപിക്കാന്‍ നീക്കം നടത്തി മോദി സര്‍ക്കാര്‍. ഇതിനു മുന്നോടിയായി 2009ലെ കേന്ദ്ര സര്‍വകലാശാലാ നിയമത്തില്‍ വ്യാഴാഴ്‌ച കേന്ദ്രസര്‍ക്കാര്‍ ഭേദഗതി അവതരിപ്പിച്ചു. സിന്ധു സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഉന്നത വിദ്യാഭ്യാസത്തിനും...

കോവിഡ്; പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി കേന്ദ്ര സർവകലാശാലകൾ

ഡെൽഹി: കേന്ദ്ര സർവകലാശാലകളിലേക്ക് ഉള്ള 2021-22 വർഷത്തെ പൊതു പ്രവേശന പരീക്ഷ ഒഴിവാക്കി. കോവിഡ് വൈറസ് വ്യാപനം കണക്കിലെടുത്താണ് വിദ്യാർഥികൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഒഴിവാക്കിയതെന്ന് യുജിസി അറിയിച്ചു. അതേസമയം യുജിസി-പ്ളസ് ടു പരീക്ഷയിലെ...

കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്‌ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ്...

എന്‍ട്രന്‍സ് പരീക്ഷ; പ്രതിസന്ധി നേരിട്ട് മലയാളി വിദ്യാര്‍ത്ഥികള്‍

പി.ജി കോഴ്‌സുകളിലേക്കുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടേയും, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടേയും എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് ഒരേ ദിവസം. 2 എന്‍ട്രന്‍സ് പരീക്ഷകളും എഴുതുവാന്‍ അപേക്ഷിച്ച് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ മാത്രം എഴുതേണ്ട...

കേന്ദ്ര സര്‍വകലാശാലകളിലെ ഓബിസി പ്രൊഫസര്‍; നിയമനങ്ങള്‍ നടക്കുന്നില്ല

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ള പ്രൊഫസര്‍ തലത്തിലുള്ള തസ്തികകളില്‍ നിയമനങ്ങള്‍ നടക്കുന്നില്ല. 313 തസ്തികകളാണ് മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കായി അനുവദിച്ചിട്ടുള്ളത്. അതില്‍, ഒന്‍പത് ഒബിസി പ്രൊഫസര്‍മാര്‍ മാത്രമാണ് ഇപ്പോള്‍...
- Advertisement -