Sun, Nov 15, 2026
24 C
Dubai
Home Tags Chief Election Commissioner Gyanesh Kumar

Tag: Chief Election Commissioner Gyanesh Kumar

ജനകീയ ‘കുറ്റവിചാരണ’; ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂയെന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂയെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ തൽസ്‌ഥാനത്ത് നിന്ന് മാറാതെ നിർവാഹമില്ല. തെളിവുകൾ പുറത്തുവരുമ്പോൾ അദ്ദേഹം രാജിവെക്കേണ്ടി വരും. തിരഞ്ഞെടുപ്പ്...

ഗ്യാനേഷ് കുമാറിനെതിരെ ‘ജനകീയ കുറ്റവിചാരണ’; ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം നാളെ

ന്യൂഡെൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നേതാക്കൾ നടത്തുന്ന മോക്ക് പാർലമെന്റ് പ്രതിഷേധ പരിപാടിയുടെ പേരും രൂപവും മാറ്റി. പാർലമെന്റിനെ പരിഹസിച്ചുകൊണ്ടുള്ള പ്രതിഷേധ നടപടികൾ ഒഴിവാക്കുന്നതിനായി പരിപാടിയെ 'ജൻ...

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; കോൺഗ്രസ് റാലിക്ക് ഉപാധികളോടെ അനുമതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന പ്രതിഷേധ റാലിക്ക് ഉപാധികളോടെ അനുമതി നൽകി ഡെൽഹി പോലീസ്. റാലിക്ക് മുന്നോടിയായി കർശന നിബന്ധനകളും...

പീസ് ബോണ്ട്; നേഹ ബോറയുടെ ഹരജി തള്ളി ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഐസ പ്രസിഡണ്ട് നേഹ ബോറയുടെ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി (പീസ് ബോണ്ട്) 10,000 രൂപയുടെ വ്യക്‌തിഗത ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി പോലീസ് അയച്ച നോട്ടീസിനെതിരെയാണ്...

ഗ്യാനേഷ് കുമാറിന്റെ രാജി; പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് പൗരാവകാശ പ്രവർത്തകരുടെ രാജ്യവ്യാപക പ്രതിഷേധം. 'പീപ്പിൾ എഗൻസ്‌റ്റ് എസ്‌ഐആർ' എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിൽ ഡെൽഹിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ മാർച്ച് സംഘടിപ്പിക്കും. അതിനിടെ,...

‘മൗലികാവകാശത്തിന്റെ നഗ്‌നമായ ലംഘനം’; ഹൈക്കോടതിയിൽ ഹരജിയുമായി സിജെപി

ന്യൂഡെൽഹി: സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി രണ്ടു ദിവസത്തേക്ക് കൂടി നീട്ടിയ സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ഉത്തരവ് ചോദ്യം ചെയ്‌ത്‌ കോക്രോച്ച് ജനത പാർട്ടി (സിജെപി)...

അശുതോഷ് റാങ്കയ്‌ക്കും സൗരവ് ദാസിനും ജാമ്യമില്ല; കസ്‌റ്റഡി കാലാവധി നീട്ടി

ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്‌റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവർക്ക് ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യൽ കസ്‌റ്റഡി കാലാവധി രണ്ടുദിവസത്തേക്ക് കൂടി...

രാംലീല മൈതാനത്ത് കോൺഗ്രസ് മഹാറാലി; അനുമതി നൽകി ഡെൽഹി പോലീസ്

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനിടെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് അനുമതി നൽകി ഡെൽഹി പോലീസ്. ഒക്‌ടോബർ 25 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക്...
- Advertisement -