Sun, Nov 15, 2026
24 C
Dubai
Home Tags Chief Election Commissioner Gyanesh Kumar

Tag: Chief Election Commissioner Gyanesh Kumar

‘രാജിവെക്കും വരെ വിടില്ല’; പ്രതിഷേധം ശക്‌തമാകുന്നു, പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്‌തമാകുന്നു. സമരം രാജ്ഘട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കൂട്ടായ്‌മയുടെ ലക്ഷ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ...

പ്രതിഷേധ ചൂടിൽ ഡെൽഹി; കർശന നിരീക്ഷണം, ഗ്യാനേഷ് കുമാറിന്റ സുരക്ഷ കൂട്ടി

ന്യൂഡെൽഹി: രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമായ പശ്‌ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ആദ്ദേഹത്തിന്റെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും വ്യക്‌തിഗത സുരക്ഷയ്‌ക്കായി കൂടുതൽ...

ജന്തർ മന്തർ സമരം; രാഹുൽ ഗാന്ധിയെ വിട്ടയച്ചു, ചരിത്ര സമരമെന്ന് വിഡി സതീശൻ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ വൻ സംഘർഷത്തിന് പിന്നാലെ കസ്‌റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെയാണ് രാഹുൽ...

പ്രതിഷേധം ശക്‌തമാക്കാൻ ഇന്ത്യ സഖ്യം; മൂന്ന് ബസുകളിൽ എംപിമാർ ജന്തർ മന്തറിലേക്ക്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ മാർച്ച് നടത്താൻ ഇന്ത്യ സഖ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ ജന്തർ മന്തറിലേക്ക് പുറപ്പെട്ടു. സഖ്യത്തിലെ മുഴുവൻ...

രാഷ്‌ട്രപതിയെ കാണാൻ ‘ഇന്ത്യ’ സഖ്യം; എംപിമാരുടെ യോഗം വിളിച്ച് ഖർഗെ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തുള്ള ഇന്ത്യ സഖ്യം രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ കാണാൻ സമയം തേടി. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനാണ്...

ആകാശവാണി ഭവനിൽ ആളിക്കത്തി പ്രതിഷേധം; രാഹുൽ ഗാന്ധിയും പ്രിങ്കയും കസ്‌റ്റഡിയിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്‌ഥാനത്തേക്ക് ഇന്ത്യ സഖ്യം നടത്തിയ മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊടുവിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പോലീസ് അറസ്‌റ്റ് ചെയ്‌ത്‌...

പ്രതിഷേധ മാർച്ചുമായി ഇന്ത്യ സഖ്യം; രാജ്യതലസ്‌ഥാനം അതീവ സുരക്ഷാ വലയത്തിൽ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രതിപക്ഷ കൂട്ടായ്‌മയായ ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധ മാർച്ചിന് തുടക്കമായി. 'ജനാധിപത്യം സംരക്ഷിക്കുക' എന്ന പ്രമേയത്തിൽ എംപിമാർ പാർലമെന്റ് മുതൽ തിരഞ്ഞെടുപ്പ്...

‘തീരുമാനങ്ങൾ ഏകപക്ഷീയമെങ്കിൽ റദ്ദാക്കപ്പെടും’; നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടി സുപ്രീം കോടതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തുവെന്ന ആരോപണങ്ങളിലാണ് കോടതി നടപടി. അതേസമയം,...
- Advertisement -