Tag: Cockroach Janata Party CJP
‘ദേശീയ പതാക ഉയർത്തുന്നത് കുറ്റമല്ല, യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വം’
ന്യൂഡെൽഹി: ജന്തർ മന്തറിൽ സമാധാനപരമായി ത്രിവർണ പതാക ഉയർത്തുന്നത് ഒരു കുറ്റകരമല്ലെന്നും, അതിന്റെ പേരിൽ യുവജനങ്ങളെ ജയിലിലടക്കുന്നത് ഭീരുത്വമാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
ജന്തർ മന്തറിൽ അതിക്രമിച്ച്...
അശുതോഷ് റാങ്കയും സൗരവ് ദാസും ജയിലിലേക്ക്; അജിൻക്യ ഷിൻഡെയ്ക്ക് ജാമ്യം
ന്യൂഡെൽഹി: വിലക്ക് ലംഘിച്ച് ജന്തർ മന്തറിലേക്ക് പ്രവേശിച്ചതിന് അറസ്റ്റിലായ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ അഞ്ചുദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർക്കൊപ്പം അറസ്റ്റിലായ അജിൻക്യ...
ഗ്യാനേഷ് കുമാറിന്റെ രാജി; സിജെപി പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം
ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിന് ഇന്ന് മുംബൈയിൽ തുടക്കം. മഹാരാഷ്ട്ര സർക്കാർ അനുമതി നിഷേധിച്ച ശിവാജി പാർക്കിൽ തന്നെ പ്രതിഷേധം നടക്കുമെന്ന്...
ഗ്യാനേഷ് കുമാർ രാജ്യദ്രോഹി, 48 മണിക്കൂറിനകം രാജിവെക്കണം, ഇല്ലെങ്കിൽ സമരം; സിജെപി
ന്യൂഡെൽഹി: എസ്ഐആർ അടക്കമുള്ള സുപ്രധാന വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾക്കിടയിൽ ഭിന്നത ഉയർന്നിരുന്നുവെന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധവുമായി കോക്രോച്ച് ജനത പാർട്ടി രംഗത്ത്.
48...
‘അക്രമിയെ ഉടൻ അറസ്റ്റ് ചെയ്യും’; സിജെപിക്ക് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്
ന്യൂഡെൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി ഡെൽഹി പോലീസ്. ജന്തർ മന്തറിൽ നടന്ന സിജെപി പ്രതിഷേധത്തിൽ അണിനിരന്ന ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ 72...
കോക്രോച്ച് ജനതാ പാർട്ടി പിളർന്നു; പുതിയ വിഭാഗം രൂപീകരിച്ച് മനീഷ് ബ്രഹ്മഭട്ട്
ന്യൂഡെൽഹി: ദേശീയതലത്തിൽ തരംഗമായ കോക്രോച്ച് ജനത പാർട്ടി (സിജെപി) പിളർന്നു. മുൻ വൊളന്റിയറായ മനീഷ് ബ്രഹ്മഭട്ട് കോക്രോച്ച് ജനതാ പാർട്ടി-ഡെമോക്രാറ്റിക് (സിജെപി-ഡി) എന്ന പുതിയ വിഭാഗം രൂപീകരിച്ചു.
യുവാക്കളുടെ പ്രസ്ഥാനത്തെ അഭിജീത് ദീപ്കെ തനിക്കിഷ്ടമുള്ള...
സഹായധനം പ്രഖ്യാപിച്ച് കേന്ദ്രം; മാർച്ച് പിൻവലിച്ച് സിജെപി
ന്യൂഡെൽഹി: വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) സെപ്തംബർ അഞ്ചിന് രാജ്യവ്യാപകമായി നടത്താനിരുന്ന മാർച്ച് പിൻവലിച്ചു. നീറ്റ് പരീക്ഷാ ക്രമക്കേടിനെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക്...
‘വാഗ്ദാനങ്ങൾ പാലിച്ചില്ല’; സെപ്തംബർ അഞ്ചിന് സിജെപിയുടെ രാജ്യവ്യാപക പ്രതിഷേധം
ന്യൂഡെൽഹി: വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിനൊരുങ്ങുന്നു. സെപ്തംബർ അഞ്ചിന് രാജ്യവ്യാപകമായി സമാധാനപരമായ സമരം നടത്തുമെന്ന് സിജെപി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യാ ഗേറ്റിൽ നിന്ന്...




































