Tag: Cockroach Janata Party CJP
സിജെപിയുടെ രണ്ട് ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം; പ്രധാന്റെ രാജിയിൽ തീരുമാനം നാളെ
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടി (സിജെപി) നേതാക്കളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പൂർത്തിയായി....
നിരാഹാരം അവസാനിപ്പിച്ച് സോനം; സമരം തുടരുമെന്ന് സിജെപി, ചർച്ച ഇന്ന്
ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനത പാർട്ടിയുമായി (സിജെപി) കേന്ദ്ര സർക്കാർ ഇന്ന് ചർച്ച നടത്തും. ഡെൽഹിയിലെ...
ബസ് തടഞ്ഞ് പോലീസ്, ഇരച്ചെത്തി ജനക്കൂട്ടം; ഗാന്ധി സ്‌മൃതിയിലെത്തി എംപിമാർ
ന്യൂഡെൽഹി: ഡെൽഹിയിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ ഗാന്ധി സ്‌മൃതിയിലെത്തി. ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികൾക്ക് ആദരാഞ്‌ജലി അർപ്പിക്കാനാണ് രാഹുൽ...
എവിടെവെച്ചും ഏത് സമയത്തും ചർച്ചയാകാമെന്ന് കേന്ദ്രം; ജന്തർ മന്തറിൽ വരൂ എന്ന് സിജെപി
ന്യൂഡെൽഹി: ഡെൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ സിജെപി പ്രവർത്തകരെ വീണ്ടും ചർച്ചയ്‌ക്ക് ക്ഷണിച്ച് കേന്ദ്രം. സമരക്കാരുമായി എവിടെവെച്ചും ഏത് സമയത്തും ചർച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സിജെപി നേതാക്കളെ ഇന്നലെ...
സിജെപിക്ക് പിന്തുണ; സംസ്‌ഥാനത്ത് എസ്എഫ്ഐ പ്രതിഷേധം, പലയിടത്തും സംഘർഷം
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കെതിരായ ഡെൽഹി പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി എസ്എഫ്ഐ നടത്തിയ...
വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുമെന്ന് മോദി; ഏറ്റവുമധികം ദ്രോഹിച്ചത് നിങ്ങളെന്ന് രാഹുൽ
ന്യൂഡെൽഹി: നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിനെ ചൊല്ലിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരം ശക്‌തമാകുന്നതിനിടെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിൽ...
ചർച്ചയ്‌ക്ക് തയ്യാറാകൂയെന്ന് വാങ്‌ചുക്ക്, പിന്നോട്ടില്ലെന്ന് സിജെപി; പ്രതിഷേധം ആളിക്കത്തുന്നു
ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് പാറ്റകളുടെ പ്രതിഷേധം ആളിക്കത്തുന്നു. മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാതെ ഒരുതരി പോലും പിന്നോട്ടില്ലെന്നാണ് സിജെപി പറയുന്നത്. വിദ്യാഭ്യസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സിജെപി പ്രതിനിധികൾ...
സമരം ചെയ്‌ത വിദ്യാർഥികൾക്ക് പോലീസ് മർദ്ദനം; നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമക്കേടിനെതിരെ സമരം ചെയ്‌ത വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ സംസ്‌ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌ത് കെഎസ്‌യു.
വിദ്യാർഥികൾക്ക് നേരെയുണ്ടായ ഡെൽഹി പോലീസിന്റെ അതിക്രമങ്ങൾക്കെതിരെ ശക്‌തമായ...




































