Thu, Apr 18, 2024
29.8 C
Dubai
Home Tags Communal

Tag: communal

മത സൗഹാർദ്ദം തകർക്കാൻ ശക്‌തമായ ശ്രമങ്ങൾ നടക്കുന്നു; താമരശ്ശേരി ബിഷപ്പ്

കോഴിക്കോട്: മതസൗഹാര്‍ദ്ദം ശക്‌തമായി നിലനില്‍ക്കുന്ന സംസ്‌ഥാനമാണ് കേരളമെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയില്‍. ഈയിടെയായി ചില പ്രതിലോമശക്‌തികൾ മതസൗഹാർദ്ദം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശക്‌തികൾക്ക് കീഴടങ്ങരുതെന്നും ഇദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച്...

യോഗി ഇസ്‌ലാമിക ലോകത്തിന് വെല്ലുവിളി, അഖിലേഷിന് ഐഎസ്‌ഐ സഹായം; ബിജെപി നേതാവ്

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്‌ലാമിക് ലോകത്തിന് വെല്ലുവിളിയായി മാറിയിരിക്കുന്നെന്ന് പ്രമുഖ ബിജെപി നേതാവ് സ്വരൂപ് ശുക്ള. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് ഇസ്‌ലാമുകളില്‍ നിന്ന് പിന്തുണയും, ഐഎസ്ഐയില്‍...

കോവിഡ് കാലത്തും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചു; റിപ്പോർട്

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും രാജ്യത്ത് വർഗീയ ലഹളകൾ വർധിച്ചതായി കണക്കുകൾ. 2019നേക്കാൾ 2020ൽ മത, സാമുദായിക, വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം...

നാർക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെ തള്ളി യൂത്ത് കോൺഗ്രസ്, പിന്തുണയില്ല

കോട്ടയം: പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ എതിർത്ത് യൂത്ത് കോൺഗ്രസ്. സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കുന്ന ഒരു നിലപാടിനേയും യൂത്ത് കോൺഗ്രസ് പിന്തുണക്കില്ല. ഇത്തരം നീക്കങ്ങളെ ശക്‌തമായി...

പാലാ ബിഷപ്പിന്റെ ‘നാർക്കോട്ടിക് ജിഹാദ്’ പരാമർശം; പ്രതിഷേധം ശക്‌തമാവുന്നു

കോട്ടയം: കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നാർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്ന പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ശക്‌തമായ പ്രതിഷേധം. സമസ്‌തയുടെ വിദ്യാർഥി സംഘടനയായ എസ്‌കെഎസ്എസ്എഫ്...

രാജസ്‌ഥാനില്‍ വര്‍ഗീയ കലാപം; കർഫ്യൂ ഏർപ്പെടുത്തി, ഇന്റർനെറ്റിനും നിരോധനം

ജയ്‌പൂര്‍: രാജസ്‌ഥാനിലെ ബാരന്‍ ജില്ലയില്‍ വര്‍ഗീയകലാപം. പ്രദേശത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് നിരോധിക്കുകയും ചെയ്‌തതായി പോലീസ് അറിയിച്ചു. ഞായറാഴ്‌ചയാണ് ബാരനിലെ ഛബ്ര ടൗണില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരു കൂട്ടമാളുകള്‍ ടൗണില്‍ മാര്‍ച്ച് ചെയ്യുകയും കടകള്‍...

സൂക്ഷിക്കുക, ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നൽകരുത്; സൽമാൻ ഖുർഷിദ്

ന്യൂഡെൽഹി: ന്യൂനപക്ഷങ്ങള്‍ ചോദ്യങ്ങള്‍ സൂക്ഷിച്ച് ഉന്നയിക്കണമെന്നും ബിജെപിക്ക് ധ്രുവീകരണത്തിന് അവസരം നല്‍കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. ഇന്ത്യയിലെ മുസ്‌ലിം വിഭാഗക്കാര്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെടാന്‍ ശ്രമിക്കണമെന്നും സല്‍മാന്‍ ഖുര്‍ഷിദ്...
- Advertisement -