Tag: complaint against media
മാദ്ധ്യമ പ്രവര്‍ത്തകരുടെ സാധനങ്ങൾ പിടിച്ചെടുക്കാൻ മാർഗരേഖ വേണം; സുപ്രീം കോടതി
ന്യൂഡെൽഹി: മാദ്ധ്യമ പ്രവര്‍ത്തകരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ സാധനങ്ങൾ പിടിച്ചെടുക്കുന്നതിൽ മാര്‍ഗരേഖ വേണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.
ഇക്കാര്യത്തില്‍ എല്ലാവരുടെയും താൽപര്യം സംരക്ഷിക്കുന്ന മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കണമെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ പുറത്തിറക്കുന്നില്ലെങ്കിൽ കോടതിക്ക്...
‘മറുനാടൻ മലയാളി’ക്ക് കുരുക്ക് മുറുകുന്നു; പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു
തിരുവനന്തപുരം: പിവി ശ്രീനിജൻ എംഎൽഎക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ കുരുക്കുകൾ മുറുക്കി പോലീസ്. തിരുവനന്തപുരം പട്ടം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പോലീസ്...
എംപിക്കെതിരെ അപവാദ പ്രചാരണം; ‘മറുനാടൻ മലയാളി’ ഉടമ ഷാജൻ സ്‌കറിയക്കെതിരെ കേസ്
തിരുവനന്തപുരം: ടിഎൻ പ്രതാപന്‍ എംപിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്ന പരാതിയിൽ ‘മറുനാടൻ മലയാളി’ യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് ടിഎൻ പ്രതാപൻ എംപി...
അപകീർത്തി പ്രചാരണം; ‘മറുനാടൻ മലയാളി’യ്‌ക്ക് എതിരെ പരാതിയുമായി പ്രതാപൻ എംപി
തിരുവനന്തപുരം: ഓൺലൈൻ ചാനലായ മറുനാടൻ മലയാളിയ്‌ക്കെതിരെ പരാതി നൽകി ടിഎൻ പ്രതാപൻ എംപി. വ്യാജ പ്രചാരണത്തിലൂടെ തന്നെ അപകീർത്തി പെടുത്താൻ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഡിജിപിയ്‌ക്കും മുഖ്യമന്ത്രിക്കുമാണ് എംപി പരാതി നൽകിയിരിക്കുന്നത്.
ഓൺലൈൻ മാദ്ധ്യമത്തിനെതിരെ...