Tag: congress in karnataka
ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ; ഹുബ്ബള്ളി-ധാർവാഡ് സെൻട്രലിൽ മൽസരിക്കും
ന്യൂഡെൽഹി: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജഗദീഷ് ഷെട്ടർ കോൺഗ്രസിൽ ചേർന്നു. ഇന്ന് രാവിലെ അദ്ദേഹം കർണാടകയിലെ കോൺഗ്രസ് ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ഹുബ്ബള്ളി-ധാർവാഡ്...
മുന്‍ ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാവദി കോൺഗ്രസ് സ്‌ഥാനാർഥി പട്ടികയിൽ
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്‌ഥാനാർഥികളുടെയും തന്ത്രങ്ങളുടെയും ചിത്രം തെളിഞ്ഞുവരുന്നു. ഇന്ന് പുറത്തിറക്കിയ മൂന്നാം പട്ടികയിൽ രണ്ടാം സീറ്റ് പ്രതീക്ഷിച്ചിരുന്ന സിദ്ധരാമയ്യക്ക് രണ്ടാം സീറ്റില്ല.
2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്ന...
റോഡുകൾ നന്നാക്കണമെന്ന് ആവശ്യം; യുവാവിന്റെ മുഖത്തടിച്ച് എംഎൽഎ
ബെംഗളൂരു: റോഡുകൾ ശരിയാക്കാനും ജലപ്രശ്‌നം പരിഹരിക്കാനും ആവശ്യപ്പെട്ട യുവാവിന്റെ മുഖത്തടിച്ച് കോൺഗ്രസ് എംഎൽഎ വെങ്കിട്ടരാമണപ്പ. കർണാടകയിലെ തുംകൂർ ജില്ലയിലെ നാഗനഹല്ലി ഗ്രാമത്തിലെ റോഡുകൾ നന്നാക്കാൻ ആവശ്യപ്പെട്ട യുവാവിനായിരുന്നു മർദ്ദനം. പാവഗഡ്ഡ തഹസിൽദാരുടെ ഓഫിസിന്...
മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം; മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്ഐആർ
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയ സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾക്ക് എതിരെ എഫ്ഐആർ. കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡികെ ശിവകുമാർ, രൺദീപ് സുർജേവാല,...
എസ്‌ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെ നിരോധിക്കണം; കര്‍ണാടക കോണ്‍ഗ്രസ്
ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ബസവരാജ്...
കർണാടക തിരഞ്ഞെടുപ്പ്; ഭരണമുറപ്പിക്കാൻ കോൺഗ്രസ്, ബിജെപിക്കെതിരെ നീക്കങ്ങൾ തുടങ്ങി
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം ബാക്കി നിൽക്കെ കർണാടകയിൽ ബിജെപിക്കെതിരെ നീക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞന്‍ സുനില്‍ കനുഗോലുവിനെ പ്രചാരണത്തിന്റെ ചുമതല ഏല്‍പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
2014ല്‍...
കർണാടക മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ്; കോൺഗ്രസ് മുന്നേറ്റം, ബിജെപിക്ക് തിരിച്ചടി
ബെംഗളൂരു: കർണാടകയിലെ മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന് വന്‍ നേട്ടം. 10 തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏഴിടത്തും കോൺഗ്രസ് വിജയിച്ചു. രണ്ട് സ്‌ഥലങ്ങളിൽ ജെഡിഎസും ഒരിടത്ത് ബിജെപിയുമാണ് വിജയിച്ചത്. ഭരണകക്ഷിയായ...