Sat, Oct 12, 2024
34.8 C
Dubai
Home Tags Corniche Masjid Kadalundi

Tag: Corniche Masjid Kadalundi

മസ്‌ജിദുകൾ സമാധാന കേന്ദ്രങ്ങൾ; കോര്‍ണിഷ് മസ്‌ജിദ്‌ സമർപ്പണത്തിൽ കാന്തപുരം

കോഴിക്കോട്: മാർച്ച് 25 മുതൽ ആരംഭിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് സമർപ്പണ സമ്മേളനം പൂർത്തിയായി. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ...

കോര്‍ണിഷ് മസ്‌ജിദ്‌; പുതുമകളും കൗതുകങ്ങളും ആധുനികതയും സമ്മേളിച്ച നിർമിതി

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഇന്ന് വൈകിട്ട് നാടിന് സമർപ്പിക്കുന്ന കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദ് ടര്‍ക്കിഷ്-അറേബ്യന്‍ വാസ്‌തു ശില്‍പഭംഗി കൊണ്ട് ആസ്വാദകരെയും വിശ്വാസികളെയും ഒരുപോലെ ആകർഷിക്കുന്നു. കടല്‍കാറ്റിന്റെ ഇളം തലോടലേറ്റ് ഹൃദ്യമായ...

സഹവർത്തിത്വം; ആരാധനാ മന്ദിരങ്ങൾക്ക് നിര്‍ണായകപങ്ക്; മന്ത്രി പിഎ മുഹമ്മദ് റിയാസ്

കോഴിക്കോട്: നാടിന്റെ സഹവര്‍ത്തിത്വത്തിന്റെയും സ്‌നേഹത്തിന്റെയും ഗതി നിര്‍ണയിക്കുന്നതില്‍ ആരാധനാലയങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഒരു നാടിന്റെ സാംസ്‌കാരികവും വികസനപരവുമായ വളര്‍ച്ചയില്‍ ആരാധനാലയം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. കടലുണ്ടി...

കോര്‍ണിഷ് മസ്‌ജിദ്‌: ചിദ്രതയുടെ വിത്ത് പാകുന്നവരെ തിരിച്ചറിയണം -എംകെ രാഘവന്‍ എംപി

കോഴിക്കോട്: പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ചിദ്രതയുടെയും വിത്ത് പാകുന്നവരെ നാം തിരിച്ചറിയണമെന്നും എംകെ രാഘവന്‍ എംപി. മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി...

വാനനിരീക്ഷണ സൗകര്യത്തോടെ കോര്‍ണിഷ് മസ്‌ജിദ്‌; സമര്‍പ്പണ സമ്മേളനം മാർച്ച് 25 മുതല്‍

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡില്‍ പുനര്‍നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ സമര്‍പ്പണ സമ്മേളനം വിവിധ പരിപാടികളോടെ മാർച്ച് 25 മുതല്‍ 28വരെ നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ അധികൃതർ വ്യക്‌തമാക്കി. വാന നിരീക്ഷണത്തിനും കടല്‍...

കടലുണ്ടി കോര്‍ണിഷ് മസ്‌ജിദ്‌ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ

ഫറോഖ്: കടലുണ്ടി ബീച്ച് റോഡില്‍ നിര്‍മാണം പൂര്‍ത്തിയായ കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ ഉൽഘാടന സംഗമം 25 മുതല്‍ 28വരെ നടക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ, 28ന് വൈകിട്ട് 6.30ന്...
- Advertisement -